
Sri. Pinarayi Vijayan
ബഹു. മുഖ്യമന്ത്രി, കേരളം

ശ്രീ. റോഷി അഗസ്റ്റിൻ
ബഹു. ജല വിഭവ വകുപ്പ് മന്ത്രി, കേരളം

ചെയർമാൻ

ശ്രീ. പ്രണബ്ജ്യോതി നാഥ് IAS
സെക്രട്ടറി, WRD

ശ്രീ.വെങ്കടേശപതി എസ്. IAS
മാനേജിംഗ് ഡയറക്ടർ

ശ്രീ. ശ്രീകുമാർ ജി.
ടെക്നിക്കൽ മെമ്പർ

ശ്രീ. രാമസുബ്രഹ്മണി IA&AS
അക്കൗണ്ട്സ് മെമ്പർ
ഗുണനിലവാരമുള്ള ശുദ്ധജലം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
ശുദ്ധജല ഉത്പാദനം, വിതരണം, മലിന ജല ശേഖരണം, സംസ്കരണം എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനും വേണ്ടി 1984 ലെ കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ ഓർഡിനൻസ് പ്രകാരം 1984 ഏപ്രിൽ 1 ന് കേരള വാട്ടർ അതോറിറ്റി സ്ഥാപിതമായി.
-
Vision
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിൽ ഗുണനിലവാരമുള്ള കുടിവെള്ളവും കുറ്റമറ്റ മലിനജല സേവനങ്ങളും ഞങ്ങൾ നൽകും
-
Mission
വാതിൽപ്പടിയിൽ സേവനങ്ങൾ നൽകുന്ന ഒരു ഉപഭോക്തൃ സൗഹൃദ പ്രസ്ഥാനമായി ഞങ്ങൾ സ്വയം രുപപ്പെടും
-
ഉപായം
തുറന്നതും സത്യസന്ധവും ആയ ഇടപാടുകളിടെയും,സാമ്പത്തിക അച്ചടക്കത്തോടെയും, തൊഴിൽ രീതികൾ മെച്ചപ്പെടുത്തുന്നതു വഴി ജീവനക്കാരെ പരിഷ്‌കരിച്ചും ഞങ്ങൾ ഇത് നേടും.
ജൽ ജീവൻ മിഷൻ
കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പ്രവർത്തനങ്ങൾ ഇവ കൂടി ഉൾപ്പെടുന്നു
ജല കണക്ഷനുകളുമായി ബന്ധപ്പെട്ടത്
ഓരോ സേവനങ്ങളുടെയും അപേക്ഷകൾ നിർദ്ദിഷ്ട രേഖകളോടൊപ്പം ബന്ധപ്പെട്ട കേരള വാട്ടർ അതോറിറ്റി ഓഫീസുകളിലേക്ക് റഫർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സമർപ്പിക്കാനും കഴിയും. അതത് സേവനങ്ങളുടെ നടപടിക്രമങ്ങൾ കാണുന്നതിന് കൂടുതൽ വായിക്കുവാൻ താഴെ ക്ലിക്കുചെയ്യുക