വിവര സാങ്കേതിക വിഭാഗത്തെ കുറിച്ച്

കേരള വാട്ടർ അതോറിറ്റിയുടെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുന്നതിനും അതിൽ വിവരസാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായും കേരള വാട്ടർ അതോറിറ്റിയിൽ ഐ. ടി. വിംഗ് രൂപീകരിച്ചു. ഇഅബാക്കസ്, ഓൺലൈൻ പേയ്‌മെന്റ്, ഇ-ടാപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ വിവിധ ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പിലാക്കാൻ ഐടി വിംഗ് ശ്രമം നടത്തി.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)