


വ്യക്തിഗത ഫംഗ്ഷണൽ ഹൗസ്ഹോൾഡ് ടാപ്പ് കണക്ഷനുകൾ (FHTCs)
വഴി സുരക്ഷിതവും മതിയായതുമായ കുടിവെള്ളം
നൽകുവാൻ ജൽ ജീവൻ മിഷൻ വിഭാവനം ചെയ്യുന്നു
2142028
6714823
1749567
4965256




ശ്രീ. ടി. കെ. ജോസ് IAS
ചെയർമാൻ

ശ്രീ. പ്രണബ്ജ്യോതി നാഥ് IAS
Secretary, WRD

ശ്രീ.വെങ്കടേശപതി എസ് IAS
മാനേജിംഗ് ഡയറക്ടർ

ശ്രീ. ശ്രീകുമാർ ജി.
ടെക്കിനിക്കൽ മെമ്പർ

ശ്രീ. രാമസുബ്രഹ്മണി IA&AS
അക്കൗണ്ട്സ് മെമ്പർ
ഗുണനിലവാരമുള്ള ജലം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
ജലവിതരണത്തിനും, മലിനജല ശേഖരണവും അതിന്റെ സംസ്കരണത്തിനുമായുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 1984 ഏപ്രിൽ 1 ന് കേരള ജല-മലിനജല ഓർഡിനൻസ് പ്രകാരം കേരള ജല അതോറിറ്റി സ്ഥാപിച്ചു.
-
ദർശനം
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിൽ ഗുണനിലവാരമുള്ള കുടിവെള്ളവും മലിനജല നിർമ്മാർജ്ജന സേവനങ്ങളും ഞങ്ങൾ നൽകും.
-
ദൗത്യം
പടിവാതിൽക്കൽ സേവനങ്ങൾ നൽകുന്ന ഒരു ഉപഭോക്തൃ സൗഹൃദ പ്രസ്ഥാനമായി ഞങ്ങൾ സ്വയം രുപപ്പെടും
-
തന്ത്രം
തുറന്നതും സത്യസന്ധവും ആയ ഇടപാടുകളിലൂടെയും, സാമ്പത്തിക അച്ചടക്കത്തോടെയും, തൊഴിൽ രീതികൾ മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരുടെ പ്രവർത്തനം പരിഷ്കരിച്ചും ഞങ്ങൾ ഇത് നേടും.
Covid 19 Awareness Video Message
Main Functions of Kerala Water Authority Includes

ജല കണക്ഷനുകളുമായി ബന്ധപ്പെട്ടത്
ഓരോ സേവനങ്ങളുടെയും അപേക്ഷകൾ നിർദ്ദിഷ്ട രേഖകളോടൊപ്പം ബന്ധപ്പെട്ട കേരള വാട്ടർ അതോറിറ്റി ഓഫീസുകളിലേക്ക് റഫർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സമർപ്പിക്കാനും കഴിയും. അതത് സേവനങ്ങളുടെ നടപടിക്രമങ്ങൾ കാണുന്നതിന് കൂടുതൽ വായിക്കുവാൻ താഴെ ക്ലിക്കുചെയ്യുക