പതിവായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ കോർട്ട് ഫീ. സ്റ്റാമ്പ് ഒട്ടിച്ച വിവരാവകാശ അപേക്ഷകൾ കേരള വാട്ടർ അതോറിറ്റിയിൽ സ്വീകാര്യമാണോ? അല്ല. കേരള വാട്ടർ അതോറിറ്റി ഒരു സ്വയംഭരണ സ്ഥാപനമായതിനാൽ കോർട്ട് ഫീ സ്റ്റാമ്പ് സ്വീകാര്യമല്ലാ. കേരള വാട്ടർ അതോറിറ്റിയുടെ ഏതെങ്കിലും ഓഫീസുകളിൽ വിവരാവകാശ അപേക്ഷയ്ക്കുള്ള പണം അടക്കാമോ? അടക്കാം. കേരള വാട്ടർ അതോറിറ്റിയുടെ ഏതെങ്കിലും സബ് ഡിവിഷൻ ഓഫീസുകളിൽ നിങ്ങൾക്ക് വിവരാവകാശ ഫീസ് അടയ്ക്കാം.