ജല ഗുണനിലവാര
പരിശോധന കേന്ദ്രങ്ങൾ

നിങ്ങളുടെ ഉപയോഗിക്കുന്ന ജലം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കുക. കേരള വാട്ടർ അതോറിറ്റിയുടെ എല്ലാ ജില്ലാ ഗുണനിലവാര നിയന്ത്രണ ലാബുകളിലും ഈ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റിയുടെ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടുമായി (അക്വാശ്രീ) ബന്ധപ്പെടാം. സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മറ്റ് ജില്ലാ ലാബുകളേയും ബന്ധപ്പെടാനുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ജില്ല
ഫോൺ നമ്പരുകൾ
തിരുവനന്തപുരം
8547638117
കൊല്ലം
8547638118
പത്തനംതിട്ട
8547638120
ആലപ്പുഴ
8547638119
കോട്ടയം
8547638122
എറണാകുളം
8547638170
ഇടുക്കി
8547638131
തൃശൂർ
8547605727
മലപ്പുറം
8289940568
പാലക്കാട്
8289940594
കോഴിക്കോട്
8289940565
വയനാട്
8289940566
കണ്ണൂർ
8289940569
കാസർഗോഡ്
8289940567

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)