| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 26-01-2022, 8:19 pm 
KWAKWAKWA
New Water Connection

ഗാർഹിക ജല കണക്ഷനുള്ള അപേക്ഷ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നേരിട്ടോ ലൈസൻസുള്ള പ്ലംബർ വഴിയോ സമർപ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഉടമസ്ഥാവകാശത്തിന്റെയോ റെസിഡൻഷ്യൽ സർട്ടിഫിക്കറ്ററിന്റെയോ അസ്സൽ (ഇവയുടെ അഭാവത്തിൽ ഇപിഐസി / ആധാർ / എൻ‌പി‌ആർ ഹാജരാക്കണം), കൂടാതെ ഐഡി പ്രൂഫിന്റെ കോപ്പി, രണ്ട് സ്റ്റാമ്പ് ചെയ്ത എൻ‌വലപ്പുകൾ എന്നിവയും ഹാജരാക്കണം 

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം