| Toll Free - 1916 | | Pay Now |
  Last updated at 22-09-2021, 10:53 pm 

techdrops # 3 – Work Smart Using GIS

Geographical Information System എന്ന GIS ന്റെ ഉപയോഗ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന  techdrops ന്റെ 3-) മത്തെ സെഷൻ 08.08.2021, 7 pm ന് നടന്നു. KWA യുടെ GIS technical advisor ആയ ശ്രീ. വിനോദ് PG അവതരിപ്പിച്ച സെഷൻ   വളരെ informative ആയിരുന്നു. ശ്രീ. വിനോദ് PG യുടെ മികച്ച അവതരണത്തിലൂടെ GIS ന്റെ അത്ഭുത സാധ്യതകൾ പങ്കെടുത്ത എല്ലാവരിലും എത്തിക്കാനായി എന്നതിൽ സന്തോഷമുണ്ട്. GIS നെ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഭാവിയിലേക്ക് അത് നമ്മുക്ക് […]
Read More

Techdrops#2 – Project Management with PASK

വാട്ടർ അതോറിറ്റിയിലെ വർക്കുകളുടെ monitoring ൽ ഒരു സുപ്രധാന പങ്ക് PASK എന്ന സംവിധാനത്തിനുണ്ട്. പൊതുജനം മുതൽ ഉന്നത സർക്കാർ തലത്തിൽ വരെ യുള്ളവർക്ക് വർക്കുകളുടെ സ്ഥിതിവിവരങ്ങൾ വിലയിരുത്താൻ PASK ലൂടെ കഴിയുന്നു. PASK നെ കൂടുതൽ അടുത്തറിയാനും അതിന്റെ ശരിയായ ഉപയോഗം മനസിലാക്കാനും 25.07.2021 ലെ techdrops ൻറെ രണ്ടാമത്തെ ടെക്‌നിക്കൽ  സെഷൻ ആയ Project Management with PASK ലൂടെ പങ്കെടുത്ത എല്ലാ വർക്കും കഴിഞ്ഞിട്ടുണ്ട് എന്നതിൽ അസോസിയേഷന് ചാരിതാർഥ്യമുണ്ട്. Er. Binu Kumar […]
Read More

Engineer’s conclave – എഞ്ചിനീയേഴ്സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു – “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം “

എഞ്ചിനീയേഴ്‌സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര Engineer’s conclave ന്  11.07.2021, 3.30 ന് തുടക്കം കുറിച്ചു. “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം” എന്ന ആദ്യ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ബഹുമാനപ്പെട്ട ജലവിഭവവകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു . APHEK – EFKWA –AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വാട്ടർ അതോറിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മന്ത്രി എഞ്ചിനീയർമാരുമായി പങ്കു വച്ചു . എഞ്ചിനീയർമാരുടെ മികവുറ്റതും പ്രസക്തവുമായ ചോദ്യങ്ങളും അവയ്ക്ക്  മന്ത്രി […]
Read More

techdrops #1 – Managing Complaints through AQUALOOM

കേരള വാട്ടർ അതോറിറ്റിയിൽ പരാതി പരിഹാരത്തിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവന്ന   അക്വാലൂം സോഫ്റ്റ്‌വെയർ ഇതിനകം തന്നെ ഉപഭോക്താക്കൾക്കിടയിൽ നമ്മുടെ പ്രതിഛായ വർദ്ധിപ്പിക്കാനുതകിയിട്ടുണ്ട് എന്നതിൽ സംശയമില്ല. 1916 എന്ന ഒറ്റ നമ്പരിലൂടെ ഉപഭോക്താക്കളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരവും മറുപടിയും നല്കാൻ കഴിയുന്നുണ്ട്.പരാതി പരിഹാരം എന്നതിനപ്പുറമായി അറ്റകുറ്റപണികളുടെ മേൽനോട്ടത്തിനും ഇതിനെ ഉപയോഗപ്പെടുത്തിവരുന്നു. 04.07.2021 ലെ techdrops ൻറെ session 1 ൽ Managing Complaints through AQUALOOM എന്ന വിഷയം AQUALOOM ന്റെ നോഡൽ ഓഫീസർ ആയ Er.സുനിൽ കുമാർ […]
Read More

techdrops – Online interactive platform of KWA Engineers

വാട്ടർ അതോറിറ്റിയിലെ എൻജിനീയർമാരുടെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താനും അനുഭവങ്ങൾ പങ്കുവയ്ക്കാനും വിവിധ സാങ്കേതിക വിവരങ്ങൾ പരിചയപ്പെടുത്താനുമായി techdrops എന്ന online interaction platform ന് തുടക്കം കുറിച്ചു . APHEK – EFKWA – AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി നടത്തുന്ന ഈ സംരംഭത്തിന് 04.07.2021 ൽ APHEK സംസ്ഥാന ജനറൽ സെക്രട്ടറി Er.സന്തോഷ് കുമാർ, EFKWA ജനറൽ സെക്രട്ടറി Er.സുജാത, EFKWA വർക്കിങ്ങ് പ്രസിഡൻറ് Er.കൃഷ്ണകുമാർ, AEA ജനറൽ സെക്രട്ടറി Er.സലിൻ പീറ്റർ, AEA […]
Read More

APHEK – The Association of Engineers in Kerala Water Authority

കേരള വാട്ടർ അതോറിറ്റിയിൽ ആമുഖം  ഒട്ടും ആവശ്യമില്ലാത്ത , അതോറിറ്റിയിലെ മുഴുവൻ എഞ്ചിനീയർമാരെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയാണ് APHEK എന്ന   അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എഞ്ചിനിയേഴ്സ് കേരള . കേരള വാട്ടർ അതോറിറ്റിയിലെ ആദ്യത്തെ അംഗീകൃത സർവീസ് സംഘടനയാണ് APHEK .വാട്ടർ അതോറിറ്റി രൂപം കൊള്ളുന്നതിനും  മുന്നേ Public Health Engineering Department ആയിരുന്ന കാലഘട്ടത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണറുടെ 22.02.1965  തീയതിയിലെ ഉത്തരവ് നമ്പർ GO(MS) 210  പ്രകാരം സർവീസ് സംഘടനയായി അംഗീകാരം […]
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
en_USEnglish