| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 03-12-2021, 2:45 pm 
KWAKWAKWA

Engineer’s conclave – എഞ്ചിനീയേഴ്സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു – “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം “

എഞ്ചിനീയേഴ്‌സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര Engineer’s conclave ന്  11.07.2021, 3.30 ന് തുടക്കം കുറിച്ചു. “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം” എന്ന ആദ്യ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ബഹുമാനപ്പെട്ട ജലവിഭവവകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു . APHEK – EFKWA –AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വാട്ടർ അതോറിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മന്ത്രി എഞ്ചിനീയർമാരുമായി പങ്കു വച്ചു . എഞ്ചിനീയർമാരുടെ മികവുറ്റതും പ്രസക്തവുമായ ചോദ്യങ്ങളും അവയ്ക്ക്  മന്ത്രി […]
Read More

വിദ്യാർത്ഥിക്ക് ഡിജിറ്റൽ പഠന ഉപകരണം നൽകി

മാനന്തവാടി എടവക പഞ്ചായത്തിലെ വാളെരി ഗവണ്മെന്റ് HS ലെ ആദിവാസി വിഭാഗത്തിലെ SSLC വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ അക്വ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ തുളസീധരൻ നൽകുന്നു. കഴിഞ്ഞ വർഷം ഒൻപതാം ക്ലാസ്സിൽ മികച്ച പഠനം നടത്തിയ കുട്ടിക്കാണ് അക്വയുടെ പഠന സഹായം നൽകിയത്.
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം