വാട്ടർ അതോറിറ്റിയിലെ എൻജിനീയർമാരുടെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താനും അനുഭവങ്ങൾ പങ്കുവയ്ക്കാനും വിവിധ സാങ്കേതിക വിവരങ്ങൾ പരിചയപ്പെടുത്താനുമായി techdrops എന്ന online interaction platform ന് തുടക്കം കുറിച്ചു .

APHEK – EFKWA – AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി നടത്തുന്ന ഈ സംരംഭത്തിന് 04.07.2021 ൽ APHEK സംസ്ഥാന ജനറൽ സെക്രട്ടറി Er.സന്തോഷ് കുമാർ, EFKWA ജനറൽ സെക്രട്ടറി Er.സുജാത, EFKWA വർക്കിങ്ങ് പ്രസിഡൻറ് Er.കൃഷ്ണകുമാർ, AEA ജനറൽ സെക്രട്ടറി Er.സലിൻ പീറ്റർ, AEA പ്രസിഡൻറ് Er.ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പടെയുള്ള സംഘടനാഭാരവാഹികളുടെ സാന്നിധ്യത്തിൽ KWA എൻജിനീയർമാരുടെ  പ്രൗഢഗംഭീരമായ online സദസ്സിനു മുന്നിൽ APHEK സംസ്ഥാന പ്രസിഡൻറ് Er. പ്രകാശ് ഇടിക്കുള ഔപചാരികമായി തുടക്കം കുറിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)