വാട്ടർ അതോറിറ്റിയിൽ നിലവിൽ ഉപയോഗിച്ചുവരുന്ന software കളിൽ ഏറ്റവും പ്രധാനവും വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതുമായ ഒന്നാണ് Ongoing Bill Monitoring System എന്ന O&M Portal. അതോറിറ്റിയിലെ എല്ലാ ദൈനംദിന അറ്റകുറ്റപണികളുടെയും പൂർണ്ണവിവരം സുതാര്യമാക്കിയ ഈ software ലൂടെ  പണി ചെയ്യുന്ന കരാറുകാരുടെ Bill Payment കൾ കുറ്റമറ്റതാക്കാൻ കഴിഞ്ഞു. സെക്ഷൻ ഓഫീസുകൾ മുതലുള്ള എല്ലാ ഓഫീസിന്റെയും കീഴിലുള്ള  ഏതൊരു കാലയളവിലെയും  അറ്റകുറ്റപണികളുടെ വിശദവിവരങ്ങൾ ഏതു സമയത്തും O&M Portal ൽ നിന്നും ലഭ്യമാണ്. ഈ software ന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കാനും ഇതിനെ കൂടുതൽ പരിചയപ്പെടുത്താനുമായി techdrops ന്റെ അഞ്ചാമത്തെ സെഷൻ ആയി 26.09.2021 ൽ  O&M Management and O&M Portal അവതരിപ്പിച്ചത്. Er.Vijukumar VN and Sri.Darzan Antony എന്നിവർ നയിച്ച ഈ സെഷൻ അവതരണമികവ് കൊണ്ടും പങ്കെടുത്തവരുടെ മികച്ച interaction കൊണ്ടും വളരെ പ്രയോജനകരമായി. പങ്കെടുത്തവർക്കും സെഷൻ നയിച്ച Er.Vijukumar VN and Sri.Darzan Antony എന്നിവർക്കും അസ്സിസിയേഷന്റെ നന്ദി.

O&M Portal ലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 

Er.Vijukumar VN  – 9447344380

Sri.Darzan Antony – 8289940600

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content