Engineer’s conclave – ‘മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം’ – ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ KWA എൻജിനീയേർസുമായി സംവദിക്കുന്നു. – 11 ജൂലൈ, ഞായറാഴ്ച, 3.30pm

APHEK – EFKWA – AEA എന്നീ എഞ്ചിനീയേഴ്‌സ് സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന online interaction session ഇൽ വിവിധ പരമ്പരകൾ ഉൾകൊള്ളിക്കുന്നു. ടെക്നിക്കൽ വിഷയങ്ങൾ ഉൾകൊള്ളിച്ച് techdrops, കൂടാതെ വീശിഷ്ട വ്യക്തികളുമായി സംവാദ പരമ്പര Engineer’s conclave. ഈ സംവാദ പരമ്പരയിലെ ആദ്യ പരിപാടിയിൽ ജൂലൈ 11 ഞായറാഴ്ച 3.30 മണിക്ക് ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ KWA എഞ്ചിനീയർമാരുമായി സംവദിക്കുന്നു. ‘മിനിസ്റ്ററോടൊപ്പം…
Read More

APHEK – The Association of Engineers in Kerala Water Authority

കേരള വാട്ടർ അതോറിറ്റിയിൽ ആമുഖം  ഒട്ടും ആവശ്യമില്ലാത്ത , അതോറിറ്റിയിലെ മുഴുവൻ എഞ്ചിനീയർമാരെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയാണ് APHEK എന്ന   അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എഞ്ചിനിയേഴ്സ് കേരള . കേരള വാട്ടർ അതോറിറ്റിയിലെ ആദ്യത്തെ അംഗീകൃത സർവീസ് സംഘടനയാണ് APHEK .വാട്ടർ അതോറിറ്റി രൂപം കൊള്ളുന്നതിനും  മുന്നേ Public Health Engineering Department ആയിരുന്ന കാലഘട്ടത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണറുടെ 22.02.1965  തീയതിയിലെ ഉത്തരവ് നമ്പർ GO(MS)…
Read More

techdrops #1 meet photos

https://drive.google.com/file/d/1m9xkdKvn5UAx_EMMNl2i0Q6dze0EXp7q/view?usp=sharing https://drive.google.com/file/d/1W0N91b6w8Twgly_wEn6Z2QlQcC783bPd/view?usp=sharing https://drive.google.com/file/d/10tsTPmjs04LwCYt2MPPo4zWHSoJOl8ST/view?usp=sharing
Read More

അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി വാട്ടർ അതോറിറ്റി

ന​ഗരവാസികൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി, ജലം സംഭരിക്കുന്ന അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി വാട്ടർ അതോറിറ്റി. അരുവിക്കര ഡാം റിസര്‍വോയറില്‍ ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പ്‌ ഹൗസുകളുടെ ഇന്‍ടേക്ക്‌ ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും ഇരുപതിനായിരത്തോളം സ്ക്വയർ മീറ്റർ വിസ്തൃതിയില്‍ അടിഞ്ഞു കൂടിയിരുന്ന പായലും മറ്റു മാലിന്യങ്ങളും വാട്ടർ അതോറിറ്റി ഹെഡ്‌ വര്‍ക്‌സ്‌ അരുവിക്കര ഡിവിഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അഞ്ചര ലക്ഷം രൂപ ചെലവില്‍ ടെൻഡര്‍ വിളിച്ച്‌, യന്ത്രസഹായമില്ലാതെ 22 ദിവസം തൊഴിലാളികളെ…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content