വാട്ടർ അതോറിറ്റിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണം ‘ജലതരംഗം’ പ്രകാശനം ചെയ്തു

കേരള വാട്ടർ അതോറിറ്റിയുടെ ആദ്യ ഒൗദ്യോഗിക പ്രസിദ്ധീകരണമായ ‘ജലതരംഗം’ ദ്വൈമാസികയുടെ പ്രകാശനം ബഹു. ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് സെക്രട്ടറി ശ്രീ. പ്രണബ് ജ്യോതിനാഥ് ഐഎഎസിന് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം നടന്നത്. ജലജീവൻ പദ്ധതി നിർവഹണം സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ ജലതരംഗത്തിന്റെ ആദ്യലക്കം ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് തയാറാക്കിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ നിലവിൽ വന്ന പുതിയ…
Read More

ജലജീവൻ മിഷൻ പ്രവർത്തനം പുരോഗമിക്കുന്നു; ഇൗ വർഷം നൽകിയത് 45941 കണക്ഷൻ

തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി 21 ദിവസം പിന്നിടുമ്പോൾ ഇതുവരെ സംസ്ഥാനത്ത് 4377 കുടിവെള്ള കണക്ഷൻ അനുവദിച്ചു. ഇതുൾപ്പെടെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ വാട്ടർ അതോറിറ്റി 45250 കുടിവെള്ള കണക്ഷനുകൾ അനുവദിച്ചു. പദ്ധതി നിർവഹണത്തിനായി 2020-21ൽ ബജറ്റ് വിഹിതമായി കേന്ദ്രസർക്കാർ 404.24 കോടി രൂപ വകയിരുത്തിയതിൽ നാളിതുവരെ 72.16 കോടിരൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. പ്രസ്തുത…
Read More

വാട്ടർ അതോറിറ്റിക്ക് രണ്ട് സൗരോർജ നിലയങ്ങൾ കൂടി

വാട്ടർ അതോറിറ്റിയുടെ തിരുമല, ആറ്റുകാൽ ജലസംഭരണികൾക്കു മുകളിൽ 2.12 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ 100 കിലോവാട്ട് വീതം ഉൽപാദനശേഷിയുള്ള സൗരോർജ നിലയങ്ങളുടെ പ്രവർത്തനോദ്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു.
Read More

അരുവിക്കര 75 എംഎൽഡി പ്ലാന്റ്: എല്ലാ പണികളും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അമൃത് പദ്ധതിയുടെ ഭാഗമായി അരുവിക്കരയിൽ വാട്ടർ അതോറിറ്റി ആവിഷ്കരിച്ച് നടപ്പാക്കുന്ന 75 എംഎൽഡി ജലശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നവംബർ 30നകം പൂർത്തിയാക്കാൻ ദേവസ്വം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്യോ​ഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. പദ്ധതിപ്രവർത്തനങ്ങളുടെ പുരോ​ഗതി വിലയിരുത്താൻ നിർമാണം പൂർത്തിയായി വരുന്ന ജലശുദ്ധീകരണ ശാല സന്ദർശിക്കുകയായിരുന്നു മന്ത്രി. ഇതുവരെയുള്ള നിർമാണ പുരോ​ഗതിയിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ശേഷിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട…
Read More

‘ഇ-ടാപ്പ്’: ജലജീവൻ കണക്ഷനുകൾക്കായി വാട്ടർ അതോറിറ്റിയുടെ വെബ് ആപ്

തിരുവനന്തപുരം: സംസ്ഥാനത്തെ ​ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ, വാട്ടർ അതോറിറ്റി മുഖേന നൽകുന്ന കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ മൊബൈൽ സൗഹൃദ വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. വാട്ടർ അതോറിറ്റി ഐടി വിഭാ​ഗം രൂപകൽപ്പന ചെയ്ത ഇ-ടാപ്പ് (e-TAPP) എന്ന മൊബൈൽ സൗഹൃദ വെബ് ആപ്പ് വഴിയാണ് ജലജീവൻ കണക്ഷനുകൾ അനുവദിക്കുന്നത്. ആധാർ കാർഡും മൊബൈൽ നമ്പർ പേര്, അഡ്രസ്സ് എന്നിവ മാത്രമാണ് ഉപഭോക്താവിൽനിന്ന്…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content