techdrops # 3 – Work Smart Using GIS

Geographical Information System എന്ന GIS ന്റെ ഉപയോഗ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന  techdrops ന്റെ 3-) മത്തെ സെഷൻ 08.08.2021, 7 pm ന് നടന്നു. KWA യുടെ GIS technical advisor ആയ ശ്രീ. വിനോദ് PG അവതരിപ്പിച്ച സെഷൻ   വളരെ informative ആയിരുന്നു. ശ്രീ. വിനോദ് PG യുടെ മികച്ച അവതരണത്തിലൂടെ GIS ന്റെ അത്ഭുത സാധ്യതകൾ പങ്കെടുത്ത എല്ലാവരിലും എത്തിക്കാനായി എന്നതിൽ സന്തോഷമുണ്ട്. GIS നെ…
Read More

ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൌജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൌത്യം EFKWA റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് – Er. Unnikrishnan (984615004)

Read More

കുട്ടികൾക്ക് ഓൺലൈൻ പഠന സഹായവുമായി അക്വ

കുട്ടികൾക്ക് ഓൺലൈൻ പഠന സഹായവുമായി അസോസിയേഷൻ ഓഫ് വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ( അക്വ) എറണാകുളം ജില്ലാ കമ്മിറ്റി. സർക്കാർ സ്കൂളിൽ അദ്ധ്യയനം നടത്തുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.മുൻ എം എൽ ഏ ജോൺ ഫെർണാണ്ടസ് വിതരണം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൻസിൽ പ്രസിഡണ്ട് പി.കെ സോമൻ, അക്വ ജില്ലാ സെക്രട്ടറി പ്രകാശ് ചന്ദ്രൻ, അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൾ സത്താർ. യു , ജില്ല…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)