വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്നു ഡിവിഷനുകൾ കൂടി
വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്നു ഡിവിഷനുകൾ കൂടി തിരുവനന്തപുരം: കുടിവെള്ള വിതരണ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ മൂന്നു പുതിയ ഡിവിഷനുകൾ കൂടി നിലവിൽ വന്നു. ആലപ്പുഴ സർക്കിളിനു കീഴിൽ പബ്ലിക് ഹെൽത് ഡിവിഷൻ കായംകുളം, കണ്ണൂർ സർക്കിളിനു കീഴിസ്‍ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട്, കോട്ടയം സർക്കിളിനു കീഴിൽ പ്രോജക്ട് ഡിവിഷൻ മീനച്ചൽ-മലങ്കര എന്നിവയാണ് പുതുതായി നിലവിൽ വന്ന ഡിവിഷനുകൾ. എക്സിക്യുട്ടീവ് എൻജിനീയർ മേലധികാരിയായ…



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി