കുടിവെള്ള കണക്ഷൻ

ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൌജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൌത്യം ഏറ്റെടുക്കുന്നതായി ബഹു. മന്ത്രിയെ അറിയിക്കുകയും റോട്ടറി ക്ലബ്ബുമായി സഹകരിച്ച് ഈ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് – Er. Unnikrishnan (984615004)
Read More

techdrops

Weekly online interactive sessions – ‘MANAGING COMPLAINTS USING AQUALOOM’ by Er. Sunilkumar P. – 4 July 2021, Sunday – 7 pm – meeting link meet.google.com/ezw-udwv-myp
Read More

ചികിത്സ സഹായം കൈമാറി

സഹപ്രവർത്തകയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യത്തിന് സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് മുൻകൂറായി നൽകിയ 50000/- രൂപയുടെ ചെക്ക് തൃശൂർ സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. പൗളി പീറ്ററിന് അക്വ തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ സുനിൽ കെ ജെ കൈമാറി.
Read More

AKWAO TECH – TRAINING PROGRAM-SESSION-6

സാങ്കേതിക വിഷയങ്ങളിൽ തുടർച്ചയായി Weekly Knowledge Sharing Sessions അക്വ ടെക്നിക്കൽ കമ്മറ്റി സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ആറാമത്തെ സെഷൻ ഡോ. ലമാന്റോ സോമർവെൽ (മാനേജിംഗ് ഡയറക്ടർ ടെക്നോസോൾ) നയിക്കുന്നു ?വിഷയം : Soil Testing and Foundation Design ?Time 7.30 pm?Date 26/6/2021 ?Link https://meet.google.com/ich-smcj-zvn അക്വടെക്ക് സബ് കമ്മറ്റി.
Read More

പുതിയ ഐടി സംരംഭങ്ങൾ വഴി വാട്ടർ അതോറിറ്റി സേവനം വീട്ടിൽ ലഭ്യമാകും: മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: ഭാവിയിൽ പോരാട്ടങ്ങൾ ശുദ്ധജലത്തിനു വേണ്ടിയായിരിക്കുമെന്നും അന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കഴിയാതെ പോകുമോ എന്ന ആശങ്ക മുൻകൂട്ടി കാണാനുള്ള കരുതലും അത്തരം അവസ്ഥ സംജാതമാകാത്ത രീതിയിലുള്ള പ്രവർത്തനവുമാണ് വാട്ടർ അതോറിറ്റിയിൽ നിന്നുണ്ടാകേണ്ടതെന്നും ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സമഗ്ര വിവര സാങ്കേതികവിദ്യയിലേക്കു ചുവടു മാറുന്നതിന്റെ ഭാഗമായി ആറു പുതിയ വിവര സാങ്കേതികവിദ്യാ സംരഭങ്ങളുടെ ഉദ്ഘാടനം അതോറിറ്റി ആസ്ഥാന നിർവഹിക്കുകയായിരുന്നു മന്ത്രി.…
Read More

First Course by AKWAO Tech

Name of Course: COMPUTER SIMULATION OF WATER SUPPLY SYSTEMS:- A comprehensive learning program on modern methods of water supply system design.Duration: 10hrsExpected participants: AEs and aboveBatch Size: 25 nosAdmission: First come First serve BasisFor Registration Fill the google sheethttps://docs.google.com/forms/d/e/1FAIpQLScTK0q6esLjtbjCD7OHeURyUdXWkW0H62_5eewmDxHht9hT2A/viewform
Read More

AKWAO TECH – TRAINING PROGRAM-SESSION-5

സാങ്കേതിക വിഷയങ്ങളിൽ ഓഫീസർമാരുടെ അറിവുകൾ പങ്കു വയ്ക്കുന്നതിനും പുതിയ അറിവുകൾ നേടുന്നതിനും തുടർച്ചയായി Weekly Knowledge Sharing Sessions അക്വ ടെക്നിക്കൽ കമ്മറ്റി സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ അഞ്ചാമത്തെ സെഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. തംപി എസ് നയിക്കുന്നു.?വിഷയം : Pumps and Motors, Pump House Maintenance & Energy Saving Options ?Time 7.30 pm?Date 19/6/2021?Linkhttps://meet.google.com/rin-jjsq-qfn
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content