Jal Jeevan Mission (JJM) is envisioned to provide safe and adequate drinking water through individual Functional Household Tap Connections (FHTCs) by 2024 to all households in rural India. JJM will be based on a community approach to water and will include extensive Information, Education and communication as a key component of the mission.
കുടിവെള്ളം അടിസ്ഥാന ആവശ്യകതയാണെന്ന് പറഞ്ഞ് കൊണ്ടിരിക്കുമ്പോഴും അത് എല്ലായിടത്തും ലഭ്യമാക്കാനാവുന്നില്ലെങ്കിൽ ഈ നുറ്റാണ്ടിൽ ഇന്ത്യക്കെങ്ങിനെ ലോകത്തെ നയിക്കുന്ന ശക്തിയാകാൻ കഴിയും Read more
Narendra Modi
Hon. Prime Minister
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനപങ്കാളിത്തത്തോടെ 52.85 ലക്ഷം വീടുകളിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് Read more