വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം; രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി
വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം;രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധിവയനാട് എംപി ശ്രീ. രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലയിലെ രണ്ട് ആദിവാസി കോളനികളിൽ കേരള വാട്ടർ അതോറിറ്റി പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ നൂൽപുഴ പഞ്ചായത്തിൽ മുത്തങ്ങ പൊൻകുഴി കാട്ടുനായിക്ക കോളനിയിൽ 52 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ഇനി കുടിവെള്ളം കിട്ടും. കോളനി പ്രദേശത്തു ഒരു കുഴൽകിണറും പമ്പ് ഹൗസും സ്ഥാപിച്ചു…



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി