വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം

കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം അതോറിറ്റിയുടെ ഇ പേയ്മെന്റ് വെബ്‌സൈറ്റിൽ https://epay.kwa.kerala.gov.in/ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സ്വയം ഈ സൗകര്യം ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്. കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്താൽ ക്വിക് പേ സംവിധാനത്തിലൂടെ, മൊബൈൽ നമ്പർ മാത്രമുപയോ​ഗിച്ച് വേഗത്തിൽ വാട്ടർ ചാർജ് അടക്കാൻ സാധിക്കും. കൂടാതെ ബിൽ വിവരങ്ങൾ കൃത്യമായി ഈ നമ്പറിൽ എസ്എംഎസ്…
Read More

ലോക്ഡൗൺ: വാട്ടർ അതോറിറ്റി ടാങ്കർ വഴി എത്തിച്ചത് 38.23 ലക്ഷം ലിറ്റർ കുടിവെള്ളം

സംസ്ഥാനത്ത് രണ്ടാംഘട്ട ലോക്ക്ഡൗൺ തുടരുമ്പോൾ, ആദ്യമൂന്നുദിവസങ്ങളിൽ സിഎഫ്എൽടിസികളും കോവിഡ് ചികിൽസാകേന്ദ്രങ്ങളുമുൾപ്പെടെയുള്ള അവശ്യകേന്ദ്രങ്ങളിൽ 38.23 ലക്ഷം ലിറ്റർ കുടിവെള്ളം ടാങ്കർ ലോറി വിതരണം ചെയ്ത് വാട്ടർ അതോറിറ്റി. ഇതുകൂടാതെ ആവശ്യക്കാർക്ക് കാനുകൾ വഴിയും ജലവിതരണം നടത്തുന്നു. സംസ്ഥാനത്ത് പ്രതിദിനം 3000 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട, കുടിവെള്ള ദൗർലഭ്യവും ചോർച്ചകളും സംബന്ധിച്ചുള്ള 1836 പരാതികളിൽ 1533…
Read More

കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയിൽ കൺട്രോൾ റൂം

തിരുവനന്തപുരം: വേനൽ കടുക്കുന്നതോടെയുണ്ടാകുന്ന കുടിവെള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പരാതികൾ  സമയബന്ധിതമായി പരിഹരിക്കുന്നതിനും  വേനൽക്കാല  കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിൽ പരാതിപരിഹാര-നിരീക്ഷണ സെൽ നിലവിൽ വന്നു. കേന്ദ്ര കാര്യാലയത്തിലെ  കേന്ദ്രീകൃത സംവിധാനമായ 1916 എന്ന ടോൾ ഫ്രീ നമ്പരിൽ 24 മണിക്കൂറും പരാതികൾ സ്വീകരിക്കും. ഇതു കൂടാതെ 9495998258 എന്ന വാട്സാപ്പ് നമ്പരിലും മെസഞ്ചർ വഴിയും പരാതികൾ സ്വീകരിക്കും. മാർച്ച് 15 മുതൽ മേയ് 31…
Read More

ന​ഗരത്തിന് അധിക ദാഹജലം; 75 എംഎൽഡി ജലശുദ്ധീകരണശാലപ്രധാനമന്തി നാടിനു സമർപ്പിച്ചു

അമൃത് പദ്ധതിക്കു കീഴിൽ നിർമാണം പൂർത്തിയാക്കിയ, വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ പുതിയ 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാല പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. തിരുവനന്തപുരം ന​ഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനമാരംഭിക്കുന്നതോടെ ന​ഗരവാസികളുടെ പ്രതിദിന ശുദ്ധജല ലഭ്യത 100 ലിറ്ററിൽനിന്ന് 150 ലിറ്ററായി വർധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 13 ലക്ഷം ന​ഗരവാസികളുടെ കുടിവെള്ള…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content