APHEK – The Association of Engineers in Kerala Water Authority
കേരള വാട്ടർ അതോറിറ്റിയിൽ ആമുഖം ഒട്ടും ആവശ്യമില്ലാത്ത , അതോറിറ്റിയിലെ മുഴുവൻ എഞ്ചിനീയർമാരെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയാണ് APHEK എന്ന അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എഞ്ചിനിയേഴ്സ് കേരള . കേരള വാട്ടർ അതോറിറ്റിയിലെ ആദ്യത്തെ അംഗീകൃത സർവീസ് സംഘടനയാണ് APHEK .വാട്ടർ അതോറിറ്റി രൂപം കൊള്ളുന്നതിനും മുന്നേ Public Health Engineering Department ആയിരുന്ന കാലഘട്ടത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണറുടെ 22.02.1965 തീയതിയിലെ ഉത്തരവ് നമ്പർ GO(MS)…


