| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 28-10-2021, 4:54 pm 
KWAKWAKWA

ജലജീവൻ കണക്ഷനുകൾ നൽകുന്നു-കൂടുതൽ ചിത്രങ്ങൾ

പാലക്കാട് വടകരപ്പതി പഞ്ചായത്തിൽ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി ജലജീവൻ കണക്ഷൻ അനുവദിക്കുന്നു വേളൂക്കര പഞ്ചായത്ത്, തൃശൂർ വാഴത്തോപ്പ്, പൈനാവ്, ഇടുക്കി പോരുവഴി, കണ്ണൂർ
Read More

ജലജീവൻ കണക്ഷനുകൾ നൽകുന്നു–ചിത്രങ്ങൾ കാണാം

പെരിനാട് പഞ്ചായത്തിൽ ബഹു. ഫിഷറീസ് വകുപ്പുമന്ത്രി ശ്രീമതി. മേഴ്സിക്കുട്ടിയമ്മ കണക്ഷൻ നൽകുന്നു. ചെങ്ങന്നൂരിൽ ശ്രീ. സജി ചെറിയാൻ എംഎൽഎ കണക്ഷൻ നൽകുന്നു. വൈക്കത്ത് ശ്രീമതി. സി.കെ. ആശ എംഎൽഎ ജലജീവൻ കണക്ഷൻ നൽകുന്നു. മൂവാറ്റുപുഴ പാമ്പാക്കുട പഞ്ചായത്തിൽ ശ്രീ. അനൂപ് ജേക്കബ് എംഎൽഎ ജലജീവൻ കണക്ഷൻ നൽകുന്നു. അമ്പലപ്പുഴ വടക്ക് മലപ്പട്ടം, കണ്ണൂർ കാട്ടകാമ്പൽ, തൃശൂർ മുഴപ്പിലങ്ങാട്, കണ്ണൂർ പുല്ലാട്, തിരുവല്ല വൈക്കം മറക്കര, കോട്ടയ്ക്കൽ, മലപ്പുറം
Read More

‘ഇ-ടാപ്പ്’: ജലജീവൻ കണക്ഷനുകൾക്കായി വാട്ടർ അതോറിറ്റിയുടെ വെബ് ആപ്

തിരുവനന്തപുരം: സംസ്ഥാനത്തെ ​ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ, വാട്ടർ അതോറിറ്റി മുഖേന നൽകുന്ന കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ മൊബൈൽ സൗഹൃദ വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. വാട്ടർ അതോറിറ്റി ഐടി വിഭാ​ഗം രൂപകൽപ്പന ചെയ്ത ഇ-ടാപ്പ് (e-TAPP) എന്ന മൊബൈൽ സൗഹൃദ വെബ് ആപ്പ് വഴിയാണ് ജലജീവൻ കണക്ഷനുകൾ അനുവദിക്കുന്നത്. ആധാർ കാർഡും മൊബൈൽ നമ്പർ പേര്, അഡ്രസ്സ് എന്നിവ മാത്രമാണ് ഉപഭോക്താവിൽനിന്ന് ആവശ്യമുള്ളത്. വാട്ടർ അതോറിറ്റി നൽകുന്ന എല്ലാ […]
Read More

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കുംടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കുംടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും  ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.  നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക്  കണക്ഷൻ ലഭിക്കും. സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ 2024ഒാടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി കേന്ദ്രസർക്കാരുമായി ചേർന്നു  നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു […]
Read More

ജലജീവൻ വഴി ആദ്യ കുടിവെള്ള കണക്ഷൻകുറ്റിച്ചൽ പഞ്ചായത്തിൽ

ജലജീവൻ മിഷൻ പദ്ധതി വഴിയുള്ള സംസ്ഥാനത്തെ ആദ്യ കുടിവെള്ള കണക്ഷൻ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിൽ നൽകി. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് വർക്സ് ഡിവിഷനാണ് കുടിവെള്ള കണക്ഷൻ അനുവദിച്ചത്. കുറ്റിച്ചൽ പച്ചക്കാട് സ്വദേശി കെ.പി. മുഹമ്മദിനാണ് കേരളത്തിൽ ജലജീവൻ മിഷൻ വഴിയുള്ള ആദ്യ കണക്ഷൻ ലഭ്യമായത്. അരുവിക്കര ഡിവിഷനു കീഴിൽ രണ്ടുദിവസം കൊണ്ട് കുറ്റിച്ചൽ, അരുവിക്കര, പനവൂർ, പാങ്ങോട്, പുല്ലമ്പാറ പഞ്ചായത്തുകളിലായി 45 ജലജീവൻ കുടിവെള്ള കണക്ഷനുകളാണ് നൽകിയത്. വയനാട് ഡിവിഷനു കീഴിൽ സുൽത്താൻ ബത്തേരി, […]
Read More

ജലജീവൻ മിഷൻ : പെരുവെമ്പ് പഞ്ചായത്തിൽ 1200 കുടിവെള്ള കണക്ഷനുകൾ നൽകി

പാലക്കാട് ജില്ലയിൽ ചിറ്റൂ‌‌‌‍‌ർ നിയോജകമണ്ഡലത്തിലെ ലജീവൻ മിഷൻ പദ്ധതികളുടെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ പദ്ധതി പൂ‌‌ർത്തിയാക്കിയ 1200 കുടിവെള്ള കണക്ഷനുകളുടെ വിതരണോദ്ഘാടനം കറുകമണി സ്വദേശിയായ വീട്ടമ്മ ലക്ഷ്മിക്ക് കുടിവെള്ളം നല്കിയാണ് അദ്ദേ​ഹം ഉദ്ഘാടനം നി‌‌‍ർവഹിച്ചത്.ചിറ്റൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി, പൊല്പ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 42,303 ഗാർഹിക കണക്ഷനുകൾ നല്കുന്നതിനുള്ള ഒന്നാംഘട്ട പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. നിയോജകമണ്ഡലത്തിൽ ആകെ 54, […]
Read More

ജലജീവൻ ഗാർഹിക കണക്ഷൻ-ചിത്രജാലകം

കുറ്റിച്ചൽ പഞ്ചായത്ത്, തിരുവനന്തപുരം ജില്ല കാട്ടാക്കട, തിരുവനന്തപുരം ചാലക്കുടി,തൃശൂർ ബേപ്പൂർ, കോഴിക്കോട് മുട്ടിൽ പഞ്ചായത്ത്, വയനാട് തിരുവല്ല, പത്തനംതിട്ട ജില്ല എടക്കര, മലപ്പുറം എടക്കര, മലപ്പുറം പാലക്കാട് ജില്ലയിലെ എരുത്തമ്പതി പഞ്ചായത്തിൽ ബഹു. ജലവിഭവ വകുപ്പു മന്ത്രി ജലജീവൻ കണക്ഷൻ നൽകുന്നു. കല്ലിയൂർ, തിരുവനന്തപുരം കോതമംഗലം
Read More

ജലജീവൻ ഉദ്ഘാടന വാർത്തകൾ

ജലജീവൻ ഉദ്ഘാടന വാർത്ത-കേരള കൗമുദി ജലജീവൻ ഉദ്ഘാടന വാർത്ത-ദേശാഭിമാനി ജലജീവൻ ഉദ്ഘാടന വാർത്ത-മാധ്യമം മലയാള മനോരമ ജനയുഗം സംസ്ഥാന തല ഉദ്ഘാടനദിവസം ജലവിഭവ വകുപ്പ് ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യം ഉദ്ഘാടനച്ചടങ്ങിനായി തയാറാക്കിയ ക്ഷണക്കത്ത് The Times Of India മാധ്യമം മാതൃഭൂമി മലയാള മനോര 08.102020
Read More

ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി കളങ്കമില്ലാത്ത കാൽവയ്പ്പ്

ശ്രീ.  കെ. കൃഷ്ണൻകുട്ടി ബഹു. ജലവിഭവ വകുപ്പ് മന്ത്രി കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടന്നുപോകേണ്ടിവരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇന്ന് പുതുമയുള്ളതല്ല. കുടിവെള്ളവുമായി എത്തുന്ന ടാങ്കറുകളെ കാത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്, ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിക്കാൻ വെള്ളത്തിനായി ദൂരെ സ്ഥലങ്ങളിൽ പോകേണ്ടി വരുന്നവർ, മഴക്കാലത്തുപോലും ടാങ്കർ ലോറിയെ ആശ്രയിക്കാൻ വിധിക്കപ്പെട്ട ജനങ്ങൾ… ഇവിടെയെല്ലാം അടിസ്ഥാനപരമായി കഷ്ടപ്പെടുന്നത് സ്ത്രീകളാണ്. കുടുംബത്തിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി സമയം നീക്കിവയ്ക്കുമ്പോൾ, തൊഴിലിനോ, പഠനത്തിനോ പോകാൻ കഴിയാത്ത സാഹചര്യം നേരിടുന്നവരും നമ്മുടെ നാട്ടിലുണ്ട്. അവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം […]
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം