ഓൺലൈൻ പഠനത്തിന് ധനസഹായം നൽകി

g Digital Device ഇല്ലാതെ പഠനം മുടങ്ങുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിൽ തുമ്പോളി സെൻ്റ് തോമസ് ഹൈസ്കൂളിലെ ഒരു നിർദ്ദന വിദ്യാർത്ഥിക്ക് Degital Device വാങ്ങുന്നതിനുളള തുക അക്വയുടെ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ശ്രീ ഹഷീർ A, ജില്ലാ സെക്രട്ടറി ശ്രീ.സജി.വി.എസ്. എന്നിവർ ചേർന്ന് സ്‌കൂൾ ഹെഡ്മാസ്റ്ററെ ഏല്പിച്ചു
Read More

അക്വ വനിതാ സബ് കമ്മറ്റി സ്ത്രീശാക്തീകരണ കൂട്ടായ്മ നടത്തി

അക്വ കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മറ്റി വയനാട്ടിൽ സ്ത്രീപക്ഷ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിവിഷണൽ അക്കൗണ്ടന്റ് ശ്രീമതി സബീന പ്രതിജ്ഞ ചൊല്ലി കൊടുത്തു
Read More

സഹപ്രവർത്തകയുടെ ചികിത്സാ സഹായത്തിന് 4 ലക്ഷം രൂപ കൈമാറി

സഹപ്രവർത്തകയുടെ ചികിത്സാ സഹായത്തിന് 4 ലക്ഷം രൂപ കൈമാറി അക്വ ജില്ലാ പ്രസിഡന്റ് ശ്രീമതി. പ്രജിത എം പി 3.50 ലക്ഷം രൂപയുടെ ചെക്ക് (ചികിത്സ സഹായം) തൃശൂർ ജില്ലാ സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. പൗളി പീറ്റർ ന് കൈ മാറുന്നു.നേരത്തെ 50000 രൂപയുടെ അടിയന്തിര സഹായം അക്വ സംസ്ഥാന കമ്മറ്റിക്ക് വേണ്ടി നല്കിയിരുന്നു
Read More

AKWAO Tech Weekly Knowledge Sharing Session 7

AKWAO Tech Weekly Knowledge Sharing Session 7സാങ്കേതിക-ഭരണ-മാനേജ്മെൻ്റ് വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും അനുഭവങ്ങൾ പങ്ക് വയ്ക്കുന്നതിനും Weekly Knowledge Sharing Sessions അക്വ ടെക്നിക്കൽ കമ്മറ്റി സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഏഴാമത്തെ സെഷൻ ഡോ. ജസ്റ്റിൻ പടമാടൻ നയിക്കുന്നു?വിഷയം : How to deal with the public.?Time 7.30 pm?Date 3/7/2021?Linkclick here
Read More

ചികിത്സ സഹായം കൈമാറി

സഹപ്രവർത്തകയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യത്തിന് സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് മുൻകൂറായി നൽകിയ 50000/- രൂപയുടെ ചെക്ക് തൃശൂർ സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. പൗളി പീറ്ററിന് അക്വ തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ സുനിൽ കെ ജെ കൈമാറി.
Read More

AKWAO TECH – TRAINING PROGRAM-SESSION-6

സാങ്കേതിക വിഷയങ്ങളിൽ തുടർച്ചയായി Weekly Knowledge Sharing Sessions അക്വ ടെക്നിക്കൽ കമ്മറ്റി സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ആറാമത്തെ സെഷൻ ഡോ. ലമാന്റോ സോമർവെൽ (മാനേജിംഗ് ഡയറക്ടർ ടെക്നോസോൾ) നയിക്കുന്നു ?വിഷയം : Soil Testing and Foundation Design ?Time 7.30 pm?Date 26/6/2021 ?Link https://meet.google.com/ich-smcj-zvn അക്വടെക്ക് സബ് കമ്മറ്റി.
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)