Subject: കോവിഡ് - 19 - ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശുപാർശകൾ പരിഗണിച്ചു പുറപ്പെടുവിച്ച ധനദൃഢീകരണം സാധ്യമാക്കുന്നതിന് ഉതകുന്ന വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ - ഒരു വര്ഷത്തേയ്ക്കുകൂടി നീട്ടി ഉത്തരവാകുന്നു.

Order Number: GO(Ms)No200-2022-Fin

Order Date: 09-11-2022

GOMsNo200-2022-FinDated09-11-2022_95

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)