APHEK demands for Standardization of rate for electro mechanical works in KWA
വാട്ടർ അതോറിറ്റിയിൽ ദൈനംദിനം വിവിധങ്ങളായ ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഇതിന് ആവശ്യമായ ഏകീകൃത എസ്റ്റിമേറ്റുകൾ ഇപ്പോൾ നിലവിലില്ല എന്നുള്ളത് അത്യന്തം നിരാശാജനകമാണ്.എൻജിനീയർമാരുടെ കാലങ്ങളായുള്ള ഈ ആവശ്യം പരിഗണിച്ചു കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും ഇപ്പോഴും ഒരു അവസാന തീരുമാനത്തിലെത്തിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.ഇതിൽ അടിയന്തിരമായി ഒരു തീരുമാനമെടുക്കണമെന്ന് APHEK മാനേജിംഗ് ഡയറക്ടറോടും ടെക്‌നിക്കൽ മെമ്പറോടും ആവശ്യപ്പെട്ടു. 01.09.21 ൽ സമർപ്പിച്ച കത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു. To The Managing Director Kerala…



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി