എഞ്ചിനീയേഴ്സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര Engineer’s conclave ന് 11.07.2021, 3.30 ന് തുടക്കം കുറിച്ചു. “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം” എന്ന ആദ്യ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ബഹുമാനപ്പെട്ട ജലവിഭവവകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു . APHEK – EFKWA –AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വാട്ടർ അതോറിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മന്ത്രി എഞ്ചിനീയർമാരുമായി പങ്കു വച്ചു . എഞ്ചിനീയർമാരുടെ…
techdrops # 2 Online interactive session on ‘PROJECT MANAGEMENT WITH PASK’ by Er. BINUKUMAR G.S. on 25th July, Sunday, 7 pm Jointly organised by EFKWA – APHEK – AEA All are requested to participate.