techdrops #2 – online interactive session – ‘PROJECT MANAGEMENT WITH PASK’ – 25th July 2021, Sunday- 7pm- by Er. Binukumar G.S. – jointly organised by EFKWA – APHEK – AEA
techdrops # 2 Online interactive session on ‘PROJECT MANAGEMENT WITH PASK’ by Er. BINUKUMAR G.S. on 25th July, Sunday, 7 pm Jointly organised by EFKWA – APHEK – AEA All are requested to participate.
സമ്പൂർണ കുടിവെള്ള ലഭ്യതയ്ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: 2024 ഒാടെ ഗ്രാമീണ മേഖലയിലും 2026 ഒാടെ നഗരപ്രദേശങ്ങളിലും സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, വർധിക്കുന്ന കണക്ഷനുകളുടെ എണ്ണത്തിനനുസരിച്ച്, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മുന്നേറ്റമാണ് വാട്ടർ അതോറിറ്റിയിൽ ഇപ്പോൾ ഉണ്ടാകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന…
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ പോർട്ടൽ; കൂടുതൽ ഒാൺലൈൻ സേവനങ്ങൾ ലഭ്യമാകും
കേരള വാട്ടർ അതോറിറ്റിയിൽ നടക്കുന്ന ആധുനികീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ ടി വിഭാഗം തയാറാക്കുന്ന ഏഴു പുതിയ വിവര സാങ്കേതിക സംരംഭങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇന്നു വൈകിട്ട് (19-07-2021) മൂന്നു മണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലാണ് ചടങ്ങ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഒാൺലൈൻ വഴി ലഭ്യമാക്കുന്ന ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ, അതോറിറ്റിയുടെ…
EFKWA – APHEK– AEA എന്നീ എഞ്ചിനീയേഴ്‌സ് സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ‘Engineer’s conclave‘ online സംവാദ പരമ്പരയിലെ ആദ്യ പരിപാടിയിൽ ജൂലൈ 11 ഞായറാഴ്ച 3.30 മണിക്ക് ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ KWA എഞ്ചിനീയർമാരുമായി സംവദിച്ചു. ‘മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം’ – വീഡിയോ ലിങ്ക് – https://drive.google.com/file/d/1TsyHDJF3vkxRPp3DhbfS9FkzBHnkXQ4g/view?usp=sharing
‘മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം’ – വീഡിയോ ലിങ്ക് https://drive.google.com/file/d/1TsyHDJF3vkxRPp3DhbfS9FkzBHnkXQ4g/view?usp=sharing
എൻജിനീയർമാർ ജനസൗഹാർദ്ദ സമീപനം സ്വീകരിയ്ക്കണം – ജലവിഭവ വകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ.
ജനങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കുന്ന സേവനം നൽകുന്നതോടൊപ്പം, ജനസൗഹാർദ്ദമായ പെരുമാറ്റവും ഉറപ്പുവരുത്തേണ്ടതാണെന്ന് ബഹു. ജലവിഭവവകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ KWA യിലെ എൻജിനീയർമാരോട് നിർദേശിച്ചു. കേരള വാട്ടർ വാട്ടർ അതോറിറ്റിയിലെ എൻജിനീയർമാരുടെ സംഘടനകളായ Association of Public Health Engineers, Kerala (APHEK), Engineers Federation of Kerala Water Authority (EFKWA), Assistant Engineers Association (AEA) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ സംവാദ പരമ്പര Engineers’ Conclave ഇന്റെ …
Akwao Tech: Knowledge Sharing Session 5 -Video
Pumps and Motors, Pump House Maintenance & Energy Saving Options https://drive.google.com/file/d/1631yXLj1Qi9o68esWcjRrLgcxEUsuhGz/view



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി