24×7 മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കൊച്ചി കോർപ്പറേഷൻ മേഖലയിൽ 24×7 മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു കൊച്ചി കോർപ്പറേഷൻ മേഖലയിലെ ജല വിതരണ ശൃംഖലയിലെ പരിപാലനത്തിനായി കേരള വാട്ടർ അതോറിറ്റി 24×7 എന്ന മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജല വിതരണ പൈപ്പുകളിൽ നിന്നുണ്ടാകുന്ന അറ്റകുറ്റപണികൾക്കും ഉപഭോക്താക്കളുടെ പ്രവർത്തനങ്ങൾക്കും പരിഹാരം കാണുന്നതിനായിട്ടാണ് ഈ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. മൊബൈൽ യൂണിറ്റിന്റെ ഔപചാരികമായ ഉത്‌ഘാടനം 16.11.2020 ന് ശ്രീ. പ്രണബ് ജ്യോതിനാഥ്, സ്‌പെഷ്യൽ സെക്രട്ടറി, ജല വിഭവ…
Read More

ജലജീവൻ വഴി ആദ്യ കുടിവെള്ള കണക്ഷൻകുറ്റിച്ചൽ പഞ്ചായത്തിൽ

ജലജീവൻ മിഷൻ പദ്ധതി വഴിയുള്ള സംസ്ഥാനത്തെ ആദ്യ കുടിവെള്ള കണക്ഷൻ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിൽ നൽകി. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് വർക്സ് ഡിവിഷനാണ് കുടിവെള്ള കണക്ഷൻ അനുവദിച്ചത്. കുറ്റിച്ചൽ പച്ചക്കാട് സ്വദേശി കെ.പി. മുഹമ്മദിനാണ് കേരളത്തിൽ ജലജീവൻ മിഷൻ വഴിയുള്ള ആദ്യ കണക്ഷൻ ലഭ്യമായത്. അരുവിക്കര ഡിവിഷനു കീഴിൽ രണ്ടുദിവസം കൊണ്ട് കുറ്റിച്ചൽ, അരുവിക്കര, പനവൂർ, പാങ്ങോട്, പുല്ലമ്പാറ പഞ്ചായത്തുകളിലായി 45 ജലജീവൻ കുടിവെള്ള കണക്ഷനുകളാണ് നൽകിയത്.…
Read More

ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതി

ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു .കിഫ്ബിയില്‍ നിന്നും 93.225 കോടി ചെലവഴിച്ച് നടപ്പാക്കുന്ന ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 49,852 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം…
Read More

കോഴിക്കോട് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണ പദ്ധതിയുടെയും ജലസേചന പദ്ധതി പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം

കോഴിക്കോട് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണ പദ്ധതിയുടെയും ജലസേചന പദ്ധതി പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനംജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചത്. പിടിഎ റഹീം എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് കൂടി ലഭ്യമാക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം. മാവൂര്‍ ഗ്രമപഞ്ചായത്തില്‍ 1750 വാട്ടര്‍ കണക്ഷനുകളിലും ഇരുന്നോറോളം പൊതു ടാപ്പുകളിലും ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. 11,750 ഓളം ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content