വാട്ടർ അതോറിറ്റി സേവനങ്ങൾ “നമ്മുടെ കേരളം” വഴിയും
കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത “നമ്മുടെ കേരളം” മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ സേവനങ്ങളും ലഭ്യമാകും. ചിത്രത്തിൽ നൽകിയിട്ടുള്ള QR കോഡുകൾ സ്കാൻ ചെയ്തോ, പ്ലേസ്റ്റോർ / ആപ്പ്സ്റ്റോർ വഴി നേരിട്ടോ ‘നമ്മുടെ കേരളം’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യാം. നിങ്ങൾക്ക് ലഭിക്കുന്ന ലോഗിൻ പേജിൽ സേവനങ്ങളോ, വകുപ്പുകളോ തിരഞ്ഞെടുത്തു കൊണ്ട് വാട്ടർ അതോറിറ്റിയുടെ…


