ഓഗസ്റ്റ് 28, 2021 AKWAO Water Supply Schemes- General Design Concepts Previous Post ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൌജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൌത്യം EFKWA റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് – Er. Unnikrishnan (984615004) Next Post Design of Water Supply Schemes by Sri. Swaminath P N- Video