| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 28-11-2021, 10:37 am 
KWAKWAKWA

APHEK – EFKWA – AEA എന്നീ എഞ്ചിനീയേഴ്‌സ് സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന online interaction session ഇൽ വിവിധ പരമ്പരകൾ ഉൾകൊള്ളിക്കുന്നു. ടെക്നിക്കൽ വിഷയങ്ങൾ ഉൾകൊള്ളിച്ച് techdrops, കൂടാതെ വീശിഷ്ട വ്യക്തികളുമായി സംവാദ പരമ്പര Engineer’s conclave. ഈ സംവാദ പരമ്പരയിലെ ആദ്യ പരിപാടിയിൽ ജൂലൈ 11 ഞായറാഴ്ച 3.30 മണിക്ക് ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ KWA എഞ്ചിനീയർമാരുമായി സംവദിക്കുന്നു.

‘മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം’ 11 ജൂലൈ 2021, 3.30 pm. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം