ദേശീയ ജലജീവൻ മിഷൻ പ്രതിനിധി സംഘം അരുവിക്കര ഹെഡ് വർക്സ് ഡിവിഷനിൽ നടത്തിയ സന്ദർശനം
ദേശീയ ജലജീവൻ മിഷൻ പ്രതിനിധി സംഘം നെയ്യാറ്റിൻകരയിൽ കുടിവെള്ള കണക്ഷൻ ലഭിച്ച വീടുകളിൽ സന്ദർശനം നടത്തുന്നു
ദേശീയ ജലജീവൻ മിഷൻ പ്രതിനിധി സംഘം നെയ്യാറ്റിൻകരയിൽ കുടിവെള്ള കണക്ഷൻ ലഭിച്ച വീടുകളിൽ സന്ദർശനം നടത്തുന്നു

ജലജീവൻ മിഷൻ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കിയിലെ കരിന്തരുവി ചീന്തലാർ ഉപ്പുതറയിൽ ഫ്ലൂറൈഡ് ബാധിത വാസസ്ഥലങ്ങളിൽപ്പെട്ട എൽ.പി. സ്കൂളിൽ വാട്ടർ അതോറിറ്റി സ്ഥാപിച്ച താൽക്കാലിക ഫിൽട്ടർ യൂണിറ്റുകൾ. ഇവിടെ വാട്ടർ അതോറിറ്റിയുടെ വിതരണശൃംഖല വൈകാതെ സ്ഥാപിതമാകും.
പെരുമണ്ണ പഞ്ചായത്തിലെ അംഗൻവാടികളിൽ 12 ഫിൽട്ടർ യൂണിറ്റുകൾ സ്ഥാപിച്ചു
ജലജീവൻ മിഷൻ കണക്ഷനുകളുടെ മൂന്നാംകക്ഷി പരിശോധന വക്കം പഞ്ചായത്തിൽ നടക്കുന്നു

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)