വാട്ടർ അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണ ശാലയിൽനിന്ന് വിശാല കൊച്ചിയിലേക്കുള്ള ജലവിതരണം നടത്തുന്ന 1050 എംഎം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അതോറിറ്റി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി രാത്രി 11 മണിയോടെ പമ്പിങ് പുനഃസ്ഥാപിച്ചു. പൊട്ടിയ പൈപ്പുകൾ മാറ്റി തൽസ്ഥാനത്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചു.
ആലുവ ജലശുദ്ധീകരണ ശാലയിൽനിന്നുള്ള 1050എംഎം കാസ്റ്റ് അയൺ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു.
ചോർച്ച കണ്ടെത്താനായി കുഴിക്കുന്നു.
ചോർച്ച കണ്ടെത്തുന്നു
ലെഡ് നീക്കം ചെയ്യുന്നു പൈപ്പ് മുറിക്കൽ പൂർത്തിയാകുന്നു
പൈപ്പിലുണ്ടായ പൊട്ടൽ
പൊട്ടൽ-പൈപ്പിനകത്തെ കാഴ്ച
പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള ശ്രമം
പുതിയ പൈപ്പ് സ്ഥാപിക്കൽ നടക്കുന്നു