വാട്ടർ അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണ ശാലയിൽനിന്ന് വിശാല കൊച്ചിയിലേക്കുള്ള ജലവിതരണം നടത്തുന്ന 1050 എംഎം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അതോറിറ്റി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി രാത്രി 11 മണിയോടെ പമ്പിങ് പുനഃസ്ഥാപിച്ചു. പൊട്ടിയ പൈപ്പുകൾ മാറ്റി തൽസ്ഥാനത്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചു.

പൈപ്പ് മുറിക്കൽ
പൈപ്പ് മുറിക്കൽ പൂർത്തിയാകുന്നു

പുതിയ പൈപ്പ് സ്ഥാപിക്കൽ നടക്കുന്നു

പുതിയ പൈപ്പ് ഉറപ്പിക്കുന്നു
പുതിയ പൈപ്പ് ഉറപ്പിക്കുന്നു. രാത്രി 11 മണിയോടെ പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചു.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)