സഞ്ചാരികളെ കാത്ത് വാട്ടർ അതോറിറ്റിയുടെ നവീകരിച്ച മൂന്നാർ ഗസ്റ്റ് ഹൌസ്
ഇത്തവണ ഒാണക്കാലത്ത് എങ്ങോട്ടേക്കാണ് യാത്ര? തേയിലത്തോട്ടങ്ങൾ കഥ പറയുന്ന, കുളിരുറയുന്ന, പ്രശാന്തസുന്ദരമായ മൂന്നാറിലേക്കാണോ? മൂന്നാർ യാത്രികരേ, യാത്രാവേളയിൽ എവിടെ തങ്ങുമെന്നു തീരുമാനിക്കുംമുൻപ് വാട്ടർ അതോറിറ്റിയുടെ മൂന്നാർ ഗസ്റ്റ് ഹൗസിനെപ്പറ്റി അറിയൂ.. പുനരുദ്ധാരണത്തിനു ശേഷം കൂടുതൽ സൗകര്യങ്ങളൊരുക്കി, സഞ്ചാരികളെ കാത്തിരിക്കുകയാണ് വാട്ടർ അതോറിറ്റി മൂന്നാർ ഗസ്റ്റ് ഹൗസ്. മൂന്നാറിൽ നിലവിൽ ലഭ്യമായതിൽ ഏറ്റവും ഉയരത്തിലുള്ള താമസസ്ഥലമാണിത്. മൂന്നാർ ടൗണിന്റെയും ഡാമിന്റെയും ഏറ്റവും ഉയരത്തിലുള്ള വ്യൂ ആണ് ഇവിടെനിന്നു ലഭ്യമാകുന്നത്. മാട്ടുപ്പെട്ടി, കാന്തല്ലൂർ,…
ഇടുക്കി കാണാനെത്തുന്നവർക്ക് പൈനാവിലും ചെറുതോണിയിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസുകൾ
കിടപ്പുമുറിയിലിരുന്ന് ചൂടുകോഫിയും കയ്യിൽപ്പിടിച്ച് ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചയിൽ അലിഞ്ഞാലോ? ഒപ്പം, ചെറുതോണിയിൽ ഇടുക്കി ഡാമിന്റെ മനംമയക്കുന്ന കാഴ്ചകളും കാണാം. അതല്ലെങ്കിൽ, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഗാഢനിശബ്ദതയിൽ അന്തിയുറങ്ങാൻ പൈനാവിലേക്ക് യാത്ര പോയാലോ? രണ്ടിടത്തും സുഖപ്രദമായ താമസമൊരുക്കാൻ ഇനി വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസ് സജ്ജം. പൊതുജനങ്ങൾക്ക് ഇടുക്കിക്കാഴ്ചകൾ കണ്ട്, കുറഞ്ഞ നിരക്കിലും ഏറെ സൗകരങ്ങളോടെയും വാട്ടർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നിർമിച്ച ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം. ജൂലൈ…
പത്തനംതിട്ട കോയിപ്രം ജലജീവൻ പദ്ധതി യാഥാർഥ്യമായി
കോയിപ്രം: ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോയിപ്രം ജലജീവൻ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ നിർമാണോദ്ഘാടനം നടത്തി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. തുടർച്ചയായുണ്ടായ പ്രതിസന്ധികളെ മറികടന്നാണ് കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യാനായതെന്ന് മന്ത്രി പറഞ്ഞു. 2016–17 മുതൽ വിവിധ പഞ്ചായത്തുകളിലായി ആവിഷ്കരിച്ച ചെറുകിട പദ്ധതികളൊക്കെ ഒത്തുചേർന്നതാണ് പുതിയ ജലജീവൻ പദ്ധതി. പത്തനംതിട്ട ജില്ലയിൽ ആറന്മുള തിരുവല്ല, റാന്നി…
ആനാട്-കുറുപുഴ-പാലോട് കുടിവെള്ള പദ്ധതി: ഉദ്ഘാടനം മാർച്ച് 14ന്
വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട്, കുറുപുഴ, പാലോട് പഞ്ചായത്തുകൾക്കു വേണ്ടി എആർഡബ്ല്യുഎസ്എസ് ( ആക്സിലറേറ്റഡ് റൂറൽ വാട്ടർ സപ്ലൈ പ്രോഗ്രാം), സ്റ്റേറ്റ് പ്ലാൻ, ജലജീവൻ മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാനം മാർച്ച് 14ന് ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. നന്ദിയോട് ജങ്ഷനിൽ ശനിയാഴ്ച നാലു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ശ്രീ. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും.…
വാട്ടർ അതോറിറ്റി ബിപിഎൽ ഉപഭോക്താക്കൾക്ക്സൗജന്യകുടിവെള്ളത്തിന് ജനു.31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ൽ ബി.പി.എല്‍. ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷകള്‍ 2026 ജനുവരി 31-ന് മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍…
കുടിവെള്ള ചാർജ് കുടിശ്ശിക: ദേവസ്വം ബോർഡ് വാട്ടർ അതോറിറ്റിക്ക് 8.30 കോടി കൈമാറി
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിൽ നിർദേശിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വാട്ടർ അതോറിറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടിവെള്ള ചാർജ് ഇനത്തിൽ 8.30 കോടിരൂപ കൈമാറി. നിലവിലെ സാമ്പത്തിക വർഷത്തിൽ 15.98 കോടി രൂപയാണ് ദേവസ്വം ബോർഡിന് കുടിശ്ശികയുണ്ടായിരുന്നത്. 2025 ഒക്ടോബർ വരെയുള്ള മുഴുവൻ കുടിശ്ശികയും കണക്കാക്കിയുള്ള 8.30 കോടി രൂപ ഈ മാസം16-ന് ദേവസ്വം ബോർഡ് നൽകുകയും ചെയ്തു. ഇതോടെ കഴിഞ്ഞ 2024 ജൂലൈ മുതൽ 2025 ഡിസംബർ…
ശബരിമല: ടാങ്കർ കുടിവെള്ളം ഒഴിവാക്കി വാട്ടർ അതോറിറ്റിദേവസ്വം ബോർഡിന് ലാഭം 3.54 കോടി
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങിയതിനു ശേഷം നടന്ന ആദ്യ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് ടാങ്കർ ലോറി വഴി വിതരണം ചെയ്യേണ്ടിവന്നത് 1890 കിലോ ലിറ്റർ വെള്ളം മാത്രം. കഴിഞ്ഞ മണ്ഡല കാലത്ത് 1.02 ലക്ഷം കിലോലിറ്ററും അതിനു മുൻവർഷം 1.18 ലക്ഷം കിലോ ലിറ്ററും വെള്ളം ടാങ്കർ ലോറി വഴി വിതരണം ചെയ്തിരുന്ന സ്ഥാനത്താണ് ഇത്തവണ ടാങ്കർ വഴി നിലയ്ക്കലേക്കുള്ള…
Design e Innovazione nell’Arte Digitale: La Crescita delle App di Mosaic per Creativi
Negli ultimi anni, il panorama del contenuto digitale ha assistito a una rivoluzione nel modo in cui gli artisti, i designer e gli appassionati di creatività esprimono la propria visione attraverso strumenti digitali. Tra le tecnologie più innovative in questo settore, le applicazioni di mosaic rappresentano un crocevia tra arte,…



Kerala’s nodal agency for Drinking Water supply and Sewerage Services