ജലജീവൻ മിഷൻ വഴി സംസ്ഥാനത്ത് 9.34 ലക്ഷം കുടിവെള്ള കണക്ഷൻ

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഒാടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ നൽകിയത് 9.34 ലക്ഷം കുടിവെള്ള കണക്ഷനുകൾ. 2021-22ൽ ​ഗ്രാമീണ മേഖലയിൽ ആകെ 5.30 ലക്ഷം കണക്ഷനുകളും 2020-21ൽ 4.04 ലക്ഷം കണക്ഷനുകളും നൽകി. ജലജീവൻ മിഷൻ പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഒാഗസ്റ്റ്‌ 15-ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ആകെയുള്ള 70.69 ലക്ഷം ​ഗ്രാമീണ വീടുകളിൽ 16.64 ലക്ഷം വീടുകളിൽ മാത്രമാണ്‌ […]
Read More

എല്ലാ വീട്ടിലും കുടിവെള്ളം; എരുവെട്ടി കുടിവെള്ള പദ്ധതി മുഖ്യമന്ത്രി 30ന് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജിലെ 18,000-ഓളം ആളുകൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന എരുവട്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 30 ശനിയാഴ്ച വൈകിട്ട് നാലിന് കാപ്പുമ്മൽ കോഴൂർ യുപി സ്കൂളിൽ നടക്കുന്ന ഉ​ദ്ഘാടനച്ചടങ്ങിൽ ബഹു. ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ അധ്യക്ഷനായിരിക്കും. കണ്ണൂർ എംപി ശ്രീ. കെ. സുധാകരൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ, വാട്ടർ അതോറിറ്റി മാനേജിങ് […]
Read More

വെള്ളപ്പൊക്കം: വാട്ടർ അതോറിറ്റിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലുമുള്ള കൺട്രോൾ റൂമുകളിൽ ദുരിതബാധിത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കാം.അതോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പറുകൾ- 8289940619, 8547605714. ഇരുപത്തിനാലു മണിക്കൂർ ടോൾ ഫ്രീ നമ്പരായ 1916ലും പരാതികൾ അറിയിക്കാം. പരാതികൾ 9495998258 എന്ന നമ്പരിൽ വാട്സാപ്പ് ആയും അയയ്ക്കാം. വിവിധ ജില്ലകളിലെ […]
Read More

ഫ്ലോ ഫെയ്ലർ അലേർട്ട് സംവിധാനം സ്ഥാപിച്ചു

ജലശുദ്ധീകരണശാലകളിൽ പമ്പിങ് മെയ്നിലെ ചോർച്ചകൾ തുടക്കത്തിൽത്തന്നെ കണ്ടെത്താൻ സഹായിക്കുന്ന ഫ്ലോ ഫെയ്ലർ അലേർട്ട് സംവിധാനം അരുവിക്കരയിലെ നാലു ജലശുദ്ധീകരണ ശാലകളിലും( 72 എംഎൽഡി, 74 എംഎൽഡി, 75 എംഎൽഡി, 86 എംഎൽഡി) കാളിപാറ 36 എംഎൽഡി പ്ലാന്റിലും സ്ഥാപിച്ചു. ഉപകരണത്തിന്റെ നിർമാതാവ് കൊണ്ടോട്ടി ചീക്കോട് പ്ലാന്റിലെ ഹെഡ് ഒാപറേറ്റർ ശ്രീ. ടി.കെ. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സംവിധാനം സ്ഥാപിച്ചത്.
Read More

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഒാൺലൈൻ അപേക്ഷ

തിരുവനന്തപുരം: ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിം​ഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. അപേക്ഷകർക്ക് ഒരു ഘട്ടത്തിലും ഒാഫിസുകളിൽ നേരിട്ടെത്താതെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാ​ഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ ഏർപ്പെടുത്തിയ ഒാൺലൈൻ സംവിധാനമായ ഇ-ടാപ്പ്, സെൽഫ് […]
Read More

techdrops # 5 – O&M Management and O&M Portal

വാട്ടർ അതോറിറ്റിയിൽ നിലവിൽ ഉപയോഗിച്ചുവരുന്ന software കളിൽ ഏറ്റവും പ്രധാനവും വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതുമായ ഒന്നാണ് Ongoing Bill Monitoring System എന്ന O&M Portal. അതോറിറ്റിയിലെ എല്ലാ ദൈനംദിന അറ്റകുറ്റപണികളുടെയും പൂർണ്ണവിവരം സുതാര്യമാക്കിയ ഈ software ലൂടെ  പണി ചെയ്യുന്ന കരാറുകാരുടെ Bill Payment കൾ കുറ്റമറ്റതാക്കാൻ കഴിഞ്ഞു. സെക്ഷൻ ഓഫീസുകൾ മുതലുള്ള എല്ലാ ഓഫീസിന്റെയും കീഴിലുള്ള  ഏതൊരു കാലയളവിലെയും  അറ്റകുറ്റപണികളുടെ വിശദവിവരങ്ങൾ ഏതു സമയത്തും O&M Portal ൽ നിന്നും ലഭ്യമാണ്. ഈ […]
Read More

APHEK demands for Standardization of rate for electro mechanical works in KWA

വാട്ടർ അതോറിറ്റിയിൽ ദൈനംദിനം വിവിധങ്ങളായ ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഇതിന് ആവശ്യമായ ഏകീകൃത എസ്റ്റിമേറ്റുകൾ ഇപ്പോൾ നിലവിലില്ല എന്നുള്ളത് അത്യന്തം നിരാശാജനകമാണ്.എൻജിനീയർമാരുടെ കാലങ്ങളായുള്ള ഈ ആവശ്യം പരിഗണിച്ചു കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും ഇപ്പോഴും ഒരു അവസാന തീരുമാനത്തിലെത്തിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.ഇതിൽ അടിയന്തിരമായി ഒരു തീരുമാനമെടുക്കണമെന്ന് APHEK മാനേജിംഗ് ഡയറക്ടറോടും ടെക്‌നിക്കൽ മെമ്പറോടും ആവശ്യപ്പെട്ടു. 01.09.21 ൽ സമർപ്പിച്ച കത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു. To The Managing Director Kerala Water Authority Thiruvananthapuram Sir, Sub […]
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)