കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയിൽ കൺട്രോൾ റൂം

തിരുവനന്തപുരം: വേനൽ കടുക്കുന്നതോടെയുണ്ടാകുന്ന കുടിവെള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പരാതികൾ  സമയബന്ധിതമായി പരിഹരിക്കുന്നതിനും  വേനൽക്കാല  കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിൽ പരാതിപരിഹാര-നിരീക്ഷണ സെൽ നിലവിൽ വന്നു. കേന്ദ്ര കാര്യാലയത്തിലെ  കേന്ദ്രീകൃത സംവിധാനമായ 1916 എന്ന ടോൾ ഫ്രീ നമ്പരിൽ 24 മണിക്കൂറും പരാതികൾ സ്വീകരിക്കും. ഇതു കൂടാതെ 9495998258 എന്ന വാട്സാപ്പ് നമ്പരിലും മെസഞ്ചർ വഴിയും പരാതികൾ സ്വീകരിക്കും. മാർച്ച് 15 മുതൽ മേയ് 31…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content