സഞ്ചാരികളെ കാത്ത് വാട്ടർ അതോറിറ്റിയുടെ നവീകരിച്ച മൂന്നാർ ഗസ്റ്റ് ഹൌസ്

ഇത്തവണ ഒാണക്കാലത്ത് എങ്ങോട്ടേക്കാണ് യാത്ര? തേയിലത്തോട്ടങ്ങൾ കഥ പറയുന്ന, കുളിരുറയുന്ന, പ്രശാന്തസുന്ദരമായ മൂന്നാ‍റിലേക്കാണോ? മൂന്നാർ യാത്രികരേ, യാത്രാവേളയിൽ എവിടെ തങ്ങുമെന്നു തീരുമാനിക്കുംമുൻപ് വാട്ടർ അതോറിറ്റിയുടെ മൂന്നാർ ​ഗസ്റ്റ് ഹൗസിനെപ്പറ്റി അറിയൂ.. പുനരുദ്ധാരണത്തിനു ശേഷം കൂടുതൽ സൗകര്യങ്ങളൊരുക്കി, സഞ്ചാരികളെ കാത്തിരിക്കുകയാണ് വാട്ടർ അതോറിറ്റി മൂന്നാ‍ർ ​ഗസ്റ്റ് ഹൗസ്. മൂന്നാറിൽ നിലവിൽ ലഭ്യമായതിൽ ഏറ്റവും ഉയരത്തിലുള്ള താമസസ്ഥലമാണിത്. മൂന്നാർ ടൗണിന്റെയും ഡാമിന്റെയും ഏറ്റവും ഉയരത്തിലുള്ള വ്യൂ ആണ് ഇവിടെനിന്നു ലഭ്യമാകുന്നത്. മാട്ടുപ്പെട്ടി, കാന്തല്ലൂ‍ർ,…
Read More

ഇടുക്കി കാണാനെത്തുന്നവർക്ക് പൈനാവിലും ചെറുതോണിയിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസുകൾ

കിടപ്പുമുറിയിലിരുന്ന് ചൂടുകോഫിയും കയ്യിൽപ്പിടിച്ച് ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചയിൽ അലിഞ്ഞാലോ? ഒപ്പം, ചെറുതോണിയിൽ ഇടുക്കി ഡാമിന്റെ മനംമയക്കുന്ന കാഴ്ചകളും കാണാം. അതല്ലെങ്കിൽ, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ​ഗാഢനിശബ്ദതയിൽ അന്തിയുറങ്ങാൻ പൈനാവിലേക്ക് യാത്ര പോയാലോ? രണ്ടിടത്തും സുഖപ്രദമായ താമസമൊരുക്കാൻ ഇനി വാട്ട‍ർ അതോറിറ്റിയുടെ ​ഗസ്റ്റ് ഹൗസ് സജ്ജം. പൊതുജനങ്ങൾക്ക് ഇടുക്കിക്കാഴ്ചകൾ കണ്ട്, കുറഞ്ഞ നിരക്കിലും ഏറെ സൗകരങ്ങളോടെയും വാട്ട‍ർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നി‍ർമിച്ച ​ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം. ജൂലൈ…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)