നിലയ്ക്കലിൽ വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന ആർഒ(റിവേഴ്സ് ഒാസ്മോസിസ്) കിയോസ്കിലെ വെള്ളത്തിൽ ക്ലോറിൻ പരിശോധന നടത്തുന്ന ജീവനക്കാർ. ഈ വർഷത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കിലും പമ്പയിലും വാട്ടർ അതോറിറ്റിയുടെ ജല​ഗുണനിലവാര പരിശോധനാ ലാബുകൾ പ്രവർത്തനമാരംഭിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content