നിലയ്ക്കലിൽ വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന ആർഒ(റിവേഴ്സ് ഒാസ്മോസിസ്) കിയോസ്കിലെ വെള്ളത്തിൽ ക്ലോറിൻ പരിശോധന നടത്തുന്ന ജീവനക്കാർ. ഈ വർഷത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കിലും പമ്പയിലും വാട്ടർ അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധനാ ലാബുകൾ പ്രവർത്തനമാരംഭിച്ചു.