| Toll Free - 1916 | | Pay Now |
  Last updated at 20-09-2021, 10:53 pm 

കുട്ടികൾക്ക് ഓൺലൈൻ പഠന സഹായവുമായി അസോസിയേഷൻ ഓഫ് വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ( അക്വ) എറണാകുളം ജില്ലാ കമ്മിറ്റി.

സർക്കാർ സ്കൂളിൽ അദ്ധ്യയനം നടത്തുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.മുൻ എം എൽ ഏ ജോൺ ഫെർണാണ്ടസ് വിതരണം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൻസിൽ പ്രസിഡണ്ട് പി.കെ സോമൻ, അക്വ ജില്ലാ സെക്രട്ടറി പ്രകാശ് ചന്ദ്രൻ, അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൾ സത്താർ. യു , ജില്ല വൈസ്.പ്രസിഡണ്ട് വിനോദ് കുമാർ. പി. കെ
,വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം രാജേഷ് കെ എഎന്നിവർ സംബന്ധിച്ചു

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
en_USEnglish