അരുവിക്കര 75 എംഎൽഡി പ്ലാന്റ്: എല്ലാ പണികളും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അമൃത് പദ്ധതിയുടെ ഭാഗമായി അരുവിക്കരയിൽ വാട്ടർ അതോറിറ്റി ആവിഷ്കരിച്ച് നടപ്പാക്കുന്ന 75 എംഎൽഡി ജലശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നവംബർ 30നകം പൂർത്തിയാക്കാൻ ദേവസ്വം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്യോ​ഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. പദ്ധതിപ്രവർത്തനങ്ങളുടെ പുരോ​ഗതി വിലയിരുത്താൻ നിർമാണം പൂർത്തിയായി വരുന്ന ജലശുദ്ധീകരണ ശാല സന്ദർശിക്കുകയായിരുന്നു മന്ത്രി. ഇതുവരെയുള്ള നിർമാണ പുരോ​ഗതിയിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ശേഷിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട…
Read More

‘ഇ-ടാപ്പ്’: ജലജീവൻ കണക്ഷനുകൾക്കായി വാട്ടർ അതോറിറ്റിയുടെ വെബ് ആപ്

തിരുവനന്തപുരം: സംസ്ഥാനത്തെ ​ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ, വാട്ടർ അതോറിറ്റി മുഖേന നൽകുന്ന കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ മൊബൈൽ സൗഹൃദ വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. വാട്ടർ അതോറിറ്റി ഐടി വിഭാ​ഗം രൂപകൽപ്പന ചെയ്ത ഇ-ടാപ്പ് (e-TAPP) എന്ന മൊബൈൽ സൗഹൃദ വെബ് ആപ്പ് വഴിയാണ് ജലജീവൻ കണക്ഷനുകൾ അനുവദിക്കുന്നത്. ആധാർ കാർഡും മൊബൈൽ നമ്പർ പേര്, അഡ്രസ്സ് എന്നിവ മാത്രമാണ് ഉപഭോക്താവിൽനിന്ന്…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)