‘ഇ-ടാപ്പ്’: ജലജീവൻ കണക്ഷനുകൾക്കായി വാട്ടർ അതോറിറ്റിയുടെ വെബ് ആപ്

തിരുവനന്തപുരം: സംസ്ഥാനത്തെ ​ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ, വാട്ടർ അതോറിറ്റി മുഖേന നൽകുന്ന കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ മൊബൈൽ സൗഹൃദ വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. വാട്ടർ അതോറിറ്റി ഐടി വിഭാ​ഗം രൂപകൽപ്പന ചെയ്ത ഇ-ടാപ്പ് (e-TAPP) എന്ന മൊബൈൽ സൗഹൃദ വെബ് ആപ്പ് വഴിയാണ് ജലജീവൻ കണക്ഷനുകൾ അനുവദിക്കുന്നത്. ആധാർ കാർഡും മൊബൈൽ നമ്പർ പേര്, അഡ്രസ്സ് എന്നിവ മാത്രമാണ് ഉപഭോക്താവിൽനിന്ന്…
Read More

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കുംടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കുംടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും  ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.  നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക്  കണക്ഷൻ ലഭിക്കും. സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ 2024ഒാടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി കേന്ദ്രസർക്കാരുമായി ചേർന്നു  നടപ്പിലാക്കുന്ന ജലജീവൻ…
Read More

ജലജീവൻ വഴി ആദ്യ കുടിവെള്ള കണക്ഷൻകുറ്റിച്ചൽ പഞ്ചായത്തിൽ

ജലജീവൻ മിഷൻ പദ്ധതി വഴിയുള്ള സംസ്ഥാനത്തെ ആദ്യ കുടിവെള്ള കണക്ഷൻ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിൽ നൽകി. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് വർക്സ് ഡിവിഷനാണ് കുടിവെള്ള കണക്ഷൻ അനുവദിച്ചത്. കുറ്റിച്ചൽ പച്ചക്കാട് സ്വദേശി കെ.പി. മുഹമ്മദിനാണ് കേരളത്തിൽ ജലജീവൻ മിഷൻ വഴിയുള്ള ആദ്യ കണക്ഷൻ ലഭ്യമായത്. അരുവിക്കര ഡിവിഷനു കീഴിൽ രണ്ടുദിവസം കൊണ്ട് കുറ്റിച്ചൽ, അരുവിക്കര, പനവൂർ, പാങ്ങോട്, പുല്ലമ്പാറ പഞ്ചായത്തുകളിലായി 45 ജലജീവൻ കുടിവെള്ള കണക്ഷനുകളാണ് നൽകിയത്.…
Read More

ജലജീവൻ മിഷൻ : പെരുവെമ്പ് പഞ്ചായത്തിൽ 1200 കുടിവെള്ള കണക്ഷനുകൾ നൽകി

പാലക്കാട് ജില്ലയിൽ ചിറ്റൂ‌‌‌‍‌ർ നിയോജകമണ്ഡലത്തിലെ ലജീവൻ മിഷൻ പദ്ധതികളുടെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ പദ്ധതി പൂ‌‌ർത്തിയാക്കിയ 1200 കുടിവെള്ള കണക്ഷനുകളുടെ വിതരണോദ്ഘാടനം കറുകമണി സ്വദേശിയായ വീട്ടമ്മ ലക്ഷ്മിക്ക് കുടിവെള്ളം നല്കിയാണ് അദ്ദേ​ഹം ഉദ്ഘാടനം നി‌‌‍ർവഹിച്ചത്.ചിറ്റൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി, പൊല്പ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 42,303 ഗാർഹിക കണക്ഷനുകൾ നല്കുന്നതിനുള്ള ഒന്നാംഘട്ട പദ്ധതികൾക്ക്…
Read More

ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി കളങ്കമില്ലാത്ത കാൽവയ്പ്പ്

ശ്രീ.  കെ. കൃഷ്ണൻകുട്ടി ബഹു. ജലവിഭവ വകുപ്പ് മന്ത്രി കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടന്നുപോകേണ്ടിവരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇന്ന് പുതുമയുള്ളതല്ല. കുടിവെള്ളവുമായി എത്തുന്ന ടാങ്കറുകളെ കാത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്, ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിക്കാൻ വെള്ളത്തിനായി ദൂരെ സ്ഥലങ്ങളിൽ പോകേണ്ടി വരുന്നവർ, മഴക്കാലത്തുപോലും ടാങ്കർ ലോറിയെ ആശ്രയിക്കാൻ വിധിക്കപ്പെട്ട ജനങ്ങൾ… ഇവിടെയെല്ലാം അടിസ്ഥാനപരമായി കഷ്ടപ്പെടുന്നത് സ്ത്രീകളാണ്. കുടുംബത്തിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി സമയം നീക്കിവയ്ക്കുമ്പോൾ, തൊഴിലിനോ, പഠനത്തിനോ പോകാൻ കഴിയാത്ത സാഹചര്യം നേരിടുന്നവരും…
Read More

ജലജീവൻ കുടിവെള്ള കണക്ഷൻ:രേഖയായി ആധാർ കാർഡ് മാത്രം മതി

 സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ വഴി ഗുണഭോക്താക്കൾക്ക് വളരെ കുറഞ്ഞ ചെലവിലും  ലളിതമായ നടപടിക്രമങ്ങളിലൂടെയും കുടിവെള്ള കണക്ഷൻ ലഭിക്കാൻ അവസരമൊരുങ്ങുന്നു. ആധാർ  കാർഡ് മാത്രം രേഖയായി നൽകി ജലജീവൻ പദ്ധതി വഴി കുടിവെള്ള കണക്ഷൻ നേടാം. സാധാരണ കുടിവെള്ള കണക്ഷൻ എടുക്കാൻ വേണ്ടിവരുന്ന നടപടിക്രമങ്ങളോ രേഖകളോ വേണ്ടിവരുന്നില്ല. ജലജീവൻ വഴിയുള്ള കണക്ഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനായി വാട്ടർ അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനു…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content