പത്തനംതിട്ട കോയിപ്രം ജലജീവൻ പദ്ധതി യാഥാർഥ്യമായി

കോയിപ്രം: ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോയിപ്രം ജലജീവൻ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ നിർമാണോദ്ഘാടനം നടത്തി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. തുടർച്ചയായുണ്ടായ പ്രതിസന്ധികളെ മറികടന്നാണ് കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യാനായതെന്ന് മന്ത്രി പറഞ്ഞു. 2016–17 മുതൽ വിവിധ പഞ്ചായത്തുകളിലായി ആവിഷ്കരിച്ച ചെറുകിട പദ്ധതികളൊക്കെ ഒത്തുചേർന്നതാണ് പുതിയ ജലജീവൻ പദ്ധതി. പത്തനംതിട്ട ജില്ലയിൽ ആറന്മുള തിരുവല്ല, റാന്നി…
Read More

ആനാട്‌-കുറുപുഴ-പാലോട്‌ കുടിവെള്ള പദ്ധതി: ഉദ്ഘാടനം മാർച്ച് 14ന്

വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട്, കുറുപുഴ, പാലോട് പഞ്ചായത്തുകൾക്കു വേണ്ടി എആ‍ർഡബ്ല്യുഎസ്എസ് ( ആക്സിലറേറ്റഡ് റൂറൽ വാട്ടർ സപ്ലൈ പ്രോ​ഗ്രാം), സ്റ്റേറ്റ് പ്ലാൻ, ജലജീവൻ മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി കേരള വാട്ട‍ർ അതോറിറ്റി പൂർത്തിയാക്കിയ സമ​ഗ്ര കുടിവെള്ള പ​ദ്ധതിയുടെ ഉദ്ഘാനം മാർച്ച് 14ന് ജലവിഭവ മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിർവഹിക്കും. നന്ദിയോട് ജ​ങ്ഷനിൽ ശനിയാഴ്ച നാലു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ശ്രീ. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും.…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)