തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ പുതുതായി പ്ലംബിങ് ലൈസൻസ് നൽകുന്നതിനുള്ള യോഗ്യത നിർണയ പരീക്ഷ 2023 ഫെബ്രുവരിയിൽ നടക്കും. സിലബസും നിർദേശങ്ങളുമടങ്ങുന്ന അപേക്ഷ, വാട്ടർ അതോറിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് www.kwa.kerala.gov.in എന്ന വെബ്സൈറ്റിൽ ഡിസംബർ 12 മുതൽ ലഭ്യമാകും. ഒാൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26.
- ഡിസംബർ 5, 2022
- Principal Information Officer



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി