വാട്ടർ അതോറിറ്റി സ്പെഷൽ കാഷ്വൽ കണക്ഷൻ നടപടികൾ ഇനി ലളിതം
തിരുവനന്തപുരം കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമ്പോൾ നിലവിലുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാതെ തന്നെ സ്പെഷൽ കാഷ്വൽ കണക്ഷൻ ലഭിക്കാൻ സൗകര്യമേർപ്പെടുത്തി കേരള വാട്ടർ അതോറിറ്റി. ഇനി മുതൽ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റുമ്പോൾ സ്പെഷൽ കാഷ്വൽ കണക്ഷൻ ആവശ്യമായി വന്നാൽ പ്ലംബർമാരെ നിയോഗിച്ച് കണക്ഷൻ വിച്ഛേദിക്കാതെ തന്നെ ഒാഫിസ് നടപടിക്രമങ്ങളിലൂടെ നിലവിലുള്ള കണക്ഷൻ സ്പെഷൽ കണക്ഷനായി മാറ്റി നൽകും. ഇങ്ങനെ ചെയ്യുമ്പോൾ കണക്ഷൻ മാറ്റിനൽകുന്നതുവരെയുള്ള റീഡിങ് നിലവിലുള്ള കൺസ്യൂമർ നമ്പറിൻമേലുള്ള അവസാന റീഡിങ്…



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി