ജലജീവൻ മിഷൻ വഴി സംസ്ഥാനത്ത് 9.34 ലക്ഷം കുടിവെള്ള കണക്ഷൻ

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഒാടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ നൽകിയത് 9.34 ലക്ഷം കുടിവെള്ള കണക്ഷനുകൾ. 2021-22ൽ ​ഗ്രാമീണ മേഖലയിൽ ആകെ 5.30 ലക്ഷം കണക്ഷനുകളും 2020-21ൽ 4.04 ലക്ഷം കണക്ഷനുകളും നൽകി. ജലജീവൻ മിഷൻ പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഒാഗസ്റ്റ്‌ 15-ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ആകെയുള്ള 70.69 ലക്ഷം ​ഗ്രാമീണ…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content