വാട്ടർ അതോറിറ്റിയിലെ വർക്കുകളുടെ monitoring ൽ ഒരു സുപ്രധാന പങ്ക് PASK എന്ന സംവിധാനത്തിനുണ്ട്. പൊതുജനം മുതൽ ഉന്നത സർക്കാർ തലത്തിൽ വരെ യുള്ളവർക്ക് വർക്കുകളുടെ സ്ഥിതിവിവരങ്ങൾ വിലയിരുത്താൻ PASK ലൂടെ കഴിയുന്നു. PASK നെ കൂടുതൽ അടുത്തറിയാനും അതിന്റെ ശരിയായ ഉപയോഗം മനസിലാക്കാനും 25.07.2021 ലെ techdrops ൻറെ രണ്ടാമത്തെ ടെക്‌നിക്കൽ  സെഷൻ ആയ Project Management with PASK ലൂടെ പങ്കെടുത്ത എല്ലാ വർക്കും കഴിഞ്ഞിട്ടുണ്ട് എന്നതിൽ അസോസിയേഷന് ചാരിതാർഥ്യമുണ്ട്.

Er. Binu Kumar G S നയിച്ച ഈ സെഷനിൽ 400 ൽപ്പരം ആൾക്കാർ പങ്കെടുത്തുവെന്നത് തന്നെ PASK ന്  നാം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്. അവതരണത്തിലെ മികവും പങ്കെടുത്തവരുടെ പ്രസക്തമായ സംശയങ്ങളും നിർദേശങ്ങളും ഏവർക്കും പ്രയോജനകരമായി. മികച്ച രീതീയിൽ സെഷൻ നയിച്ച Er. Binu Kumar G S ന്  അസോസിയേഷന്റെ നന്ദി രേഖപ്പെടുത്തുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി.

PASK  സംബന്ധമായ വിവരങ്ങൾക്ക് ബന്ധപ്പെടുക

Er. Binu Kumar G S – 9895394252

Video Link of the Programme https://drive.google.com/file/d/15T1nwxfUHqSFNmyzfFP77SwB5Bj79r3m/view?usp=sharing

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content