EFKWA – ROTARY – സ്നേഹതീർത്ഥം – ഭിന്നശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൗത്യം EFKWA റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു.

Read More

ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൗത്യം EFKWA റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് – Er. Unnikrishnan (984615004)

Read More

ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൌജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൌത്യം EFKWA റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് – Er. Unnikrishnan (984615004)

Read More

വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം; രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധി

വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം;രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധിവയനാട് എംപി ശ്രീ. രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലയിലെ രണ്ട് ആദിവാസി കോളനികളിൽ കേരള വാട്ടർ അതോറിറ്റി പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ നൂൽപുഴ പഞ്ചായത്തിൽ മുത്തങ്ങ പൊൻകുഴി കാട്ടുനായിക്ക കോളനിയിൽ 52 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ഇനി കുടിവെള്ളം കിട്ടും. കോളനി പ്രദേശത്തു ഒരു കുഴൽകിണറും പമ്പ് ഹൗസും സ്ഥാപിച്ചു…
Read More

ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടറുടെ നിർദേശം

കേരള വാട്ടർ അതോറിറ്റിയിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് നിർദേശം നൽകി. നിലവിൽ ശാസ്താംകോട്ട,അരുവിക്കര, വയനാട് എന്നിവിടങ്ങളിൽ മാത്രം നിലവിലുള്ള ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം അതോറിറ്റിക്ക് സാമ്പത്തിക നേട്ടവും പ്രവർത്തന മികവും നൽകുന്നുവെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടറുടെ തീരുമാനംവയനാട് ബത്തേരി ഡിവിഷനിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രതിനിധികൾ എക്സിക്യുട്ടീവ് എൻജിനീയർ ടി.തുളസീധരൻറെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടറുടെ…
Read More

techdrops # 3 – Work Smart Using GIS

Geographical Information System എന്ന GIS ന്റെ ഉപയോഗ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന  techdrops ന്റെ 3-) മത്തെ സെഷൻ 08.08.2021, 7 pm ന് നടന്നു. KWA യുടെ GIS technical advisor ആയ ശ്രീ. വിനോദ് PG അവതരിപ്പിച്ച സെഷൻ   വളരെ informative ആയിരുന്നു. ശ്രീ. വിനോദ് PG യുടെ മികച്ച അവതരണത്തിലൂടെ GIS ന്റെ അത്ഭുത സാധ്യതകൾ പങ്കെടുത്ത എല്ലാവരിലും എത്തിക്കാനായി എന്നതിൽ സന്തോഷമുണ്ട്. GIS നെ…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content