Akwao Tech Weekly Knowledge Sharing Session – 14
Water Supply Schemes- General Design Concepts
വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം; രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി
വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം;രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധിവയനാട് എംപി ശ്രീ. രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലയിലെ രണ്ട് ആദിവാസി കോളനികളിൽ കേരള വാട്ടർ അതോറിറ്റി പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ നൂൽപുഴ പഞ്ചായത്തിൽ മുത്തങ്ങ പൊൻകുഴി കാട്ടുനായിക്ക കോളനിയിൽ 52 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ഇനി കുടിവെള്ളം കിട്ടും. കോളനി പ്രദേശത്തു ഒരു കുഴൽകിണറും പമ്പ് ഹൗസും സ്ഥാപിച്ചു…
ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടറുടെ നിർദേശം
കേരള വാട്ടർ അതോറിറ്റിയിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് നിർദേശം നൽകി. നിലവിൽ ശാസ്താംകോട്ട,അരുവിക്കര, വയനാട് എന്നിവിടങ്ങളിൽ മാത്രം നിലവിലുള്ള ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം അതോറിറ്റിക്ക് സാമ്പത്തിക നേട്ടവും പ്രവർത്തന മികവും നൽകുന്നുവെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടറുടെ തീരുമാനംവയനാട് ബത്തേരി ഡിവിഷനിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രതിനിധികൾ എക്സിക്യുട്ടീവ് എൻജിനീയർ ടി.തുളസീധരൻറെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടറുടെ…
techdrops # 3 – Work Smart Using GIS
Geographical Information System എന്ന GIS ന്റെ ഉപയോഗ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന techdrops ന്റെ 3-) മത്തെ സെഷൻ 08.08.2021, 7 pm ന് നടന്നു. KWA യുടെ GIS technical advisor ആയ ശ്രീ. വിനോദ് PG അവതരിപ്പിച്ച സെഷൻ വളരെ informative ആയിരുന്നു. ശ്രീ. വിനോദ് PG യുടെ മികച്ച അവതരണത്തിലൂടെ GIS ന്റെ അത്ഭുത സാധ്യതകൾ പങ്കെടുത്ത എല്ലാവരിലും എത്തിക്കാനായി എന്നതിൽ സന്തോഷമുണ്ട്. GIS നെ…
EFKWA – APHEK – AEA , ‘WORK SMART USING GIS’ by Sri. Vinod P.G., GIS Advisor, KWA- PPT
https://drive.google.com/file/d/1eHlVVdpXhNMJd9tPzp79cH-y_sriyN1L/view?usp=drive_web