Geographical Information System എന്ന GIS ന്റെ ഉപയോഗ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന  techdrops ന്റെ 3-) മത്തെ സെഷൻ 08.08.2021, 7 pm ന് നടന്നു. KWA യുടെ GIS technical advisor ആയ ശ്രീ. വിനോദ് PG അവതരിപ്പിച്ച സെഷൻ   വളരെ informative ആയിരുന്നു. ശ്രീ. വിനോദ് PG യുടെ മികച്ച അവതരണത്തിലൂടെ GIS ന്റെ അത്ഭുത സാധ്യതകൾ പങ്കെടുത്ത എല്ലാവരിലും എത്തിക്കാനായി എന്നതിൽ സന്തോഷമുണ്ട്. GIS നെ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഭാവിയിലേക്ക് അത് നമ്മുക്ക് നൽകുന്ന സഹായവും ബോധ്യമായതിനാൽ GIS ന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ session ന് കഴിഞ്ഞു. വാട്ടർ അതോറിറ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ GIS അതിപ്രധാനമെന്നുള്ളതിൽ പങ്കെടുത്ത ആർക്കും സംശയമുണ്ടാവില്ല.

Thanks to Sri Vinod PG for nice presentation.

Thanx to all…

GIS ഉ മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

Sri. Vinod P.G  – 9447494739

Link of technical session details

https://drive.google.com/file/d/1iZa1qoj5-fAZHBXd9qxI1jOJnvlXZg9Q/view?usp=sharinghttps://drive.google.com/file/d/1eHlVVdpXhNMJd9tPzp79cH-y_sriyN1L/view?usp=drive_web

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content