ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൌജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൌത്യം EFKWA റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് – Er. Unnikrishnan (984615004)

Read More

കുട്ടികൾക്ക് ഓൺലൈൻ പഠന സഹായവുമായി അക്വ

കുട്ടികൾക്ക് ഓൺലൈൻ പഠന സഹായവുമായി അസോസിയേഷൻ ഓഫ് വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ( അക്വ) എറണാകുളം ജില്ലാ കമ്മിറ്റി. സർക്കാർ സ്കൂളിൽ അദ്ധ്യയനം നടത്തുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.മുൻ എം എൽ ഏ ജോൺ ഫെർണാണ്ടസ് വിതരണം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൻസിൽ പ്രസിഡണ്ട് പി.കെ സോമൻ, അക്വ ജില്ലാ സെക്രട്ടറി പ്രകാശ് ചന്ദ്രൻ, അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൾ സത്താർ. യു , ജില്ല…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content